ആരാധകരുടെ സ്വന്തം ഡോക്ടർ മച്ചാന്റെ വിവാഹം ഉറപ്പിച്ചു….,ഏറെ സന്തോഷത്തോടെ ഭാവി വധുവിനെ പരിചയപ്പെടുത്തുകയാണ് താരം.|docter robin merrage fixed

ബിഗ് ബോസ് പ്രേക്ഷകർക്ക് ഒത്തിരി സ്നേഹമുള്ള താരമാണ് ഡോക്ടർ റോബിൻ. റോബിനെ പൊതുവേ എല്ലാവരും വിളിക്കാറ് ഡോക്ടർ മച്ചാൻ എന്നാണ്. ലോകമെടുമുള്ള മലയാളി പ്രേക്ഷകർ ഏറെ സന്തോഷത്തോടെ കാത്തുനിൽക്കുന്നത് ഡോക്ടറുടെ വിവാഹമാണ്. എന്നാൽ മലയാളികൾ ഡോക്ടർ വിവാഹം കഴിക്കുന്ന വധുവായി സ്വീകരിച്ചത് ആരതിയെയും. ഡോക്ടറെ ഇന്റർവ്യൂ ചെയ്യാനായി എത്തിയ ആരതി പിന്നീട് സൗഹൃദത്തിൽ ആവുകയും ഇപ്പോൾ ഇരുവർ പ്രണയത്തിൽ എത്തിയിരിക്കുകയാണ് .

   

ഏറെ നാളുകളായി ആരാധകർക്ക് വളരെയേറെ സംശയമായിരുന്നു ആരതിയും ഡോക്ടറും തമ്മിൽ പ്രണയത്തിലാണോ എന്ന വിഷയം. ഈയടുത്താണ് എല്ലാം ഡോക്ടർ തുറന്നു പറയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് റോബിൻ ആരതിക്ക് ഒപ്പമുള്ള ചില റോമാനി ഫോട്ടോസ് പങ്കുവെച്ചത്. ആരാധകർ ഏറെ സ്നേഹിക്കുന്ന താര ദമ്പതികളെ കണ്ടപ്പോൾ നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് ലൈക്കുകളും കമന്റുകളും ആയി കടന്നുവരുന്നത്. എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറയുന്നത്.

എന്നാൽ ശരിക്കും എൻഗേജ്മെന്റ് ഒന്നും കഴിഞ്ഞിട്ടില്ല . വിവാഹം ഉറപ്പിച്ചിട്ടുണ്ട് ഉടനെ വിവാഹം ഉണ്ടാകും എന്നാണ് താരം ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന വധു ആരതിയാണ്. എന്താണ് ഇത്രയും സന്തോഷത്തിൽ ഉറക്കെ ആരതിപൊടിയെയാണ് വിവാഹം കഴിക്കുന്നത് എന്ന് വിളിച്ച് പറയുന്നത് എന്ന് പലരും എന്നോട് ചിലപ്പോൾ ചോദിക്കും ഒന്നും കൂടിയും താരം പറയുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ ഫോർ വിജയിയാകാൻ സാധ്യമായില്ലെങ്കിലും ആരാധകരുടെ സ്നേഹത്തിൽ ഇടയാകുവാൻ സാധിച്ചു എന്നായിരുന്നു താരം പറഞ്ഞത്. ഡോക്ടർ മച്ചാൻ പറഞ്ഞ ഈ വാക്കുകൾ ആരാധകരുടെ മനസ്സിൽ ഒരുപാട് കൊള്ളിക്കുന്ന പോലെയായിരുന്നു. ആദ്യമായാണ് ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇത്രയേറെ ജന പിന്തുണ വന്നുചേരുന്നത്. ഏറെ സന്തോഷത്തോടെ ഇരുവരുടെയും വിവാഹം കാണുവാൻ മലയാളികൾ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *