ലക്ഷങ്ങൾ വിലയുള്ള സമ്മാനമോ!! പ്രിയതമയെ സ്നേഹിച്ചും ലാളിച്ചും സന്തോഷം പങ്കിടുകയാണ് രവീന്ദ്ര ചന്ദ്രശേഖർ. | Ravindra Chandrasekhar Compares To His Beloved MG Hector Car Worth Lakhs.

Ravindra Chandrasekhar Compares To His Beloved MG Hector Car Worth Lakhs : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമായ താരദമ്പതിമാരാണ് മഹാലക്ഷ്മിയും രവീന്ദ്രചന്ദ്രശേഖരനും. സെപ്റ്റംബർ ഒന്നിന് ആയിരുന്നു തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖരവുമായി നടി മഹാലക്ഷ്മി വിവാഹിതരാക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. താരങ്ങളുടെ വിവാഹം നടന്നതു മുതൽ തന്നെ ഒരുപാട് വിമർശനങ്ങൾ തന്നെയാണ് ഇവർക്ക് നേരിടേണ്ടി വന്നത്. അനേകം സിനിമകളിൽ തന്നെയാണ് മഹാലക്ഷ്മി ഇതിനോടകം തിളങ്ങിയിട്ടുള്ളത്.

   

ഇവർ രണ്ടുപേരുടെയും ശരീരഭാരതത്തെക്കുറിച്ച് തന്നെയായിരുന്നു ഭൂരിഭാഗം ആളുകളും സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തിയിരുന്നത്. ഇപ്പോഴിതാ വിവാഹം പിന്നിട്ട് രണ്ടുമാസം തികയുന്ന ഈ വേളയിൽ ഞങ്ങളുടെ ജീവിതത്തിൽ വന്നെത്തിയ സന്തോഷ വാർത്തകൽ തന്റെ ആരാധകരെ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരദമ്പതിമാർ ഒരുമിച്ച്. തന്റെ ഭാര്യക്ക് രവീന്ദ്രൻ ആദ്യമായി സമ്മാനിച്ച സ്നേഹസമ്മാനം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ.

ഒരു എംജി കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കാർ വാങ്ങിച്ച ഉടൻതന്നെ അതിന്റെ താക്കോൽ ഭാര്യയെ ഏൽപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുകയാണ് ഈ സ്നേഹ സമ്മാനം. ആരും വാങ്ങുവാൻ ഏറെ കൊതിക്കുന്ന പവർഫുൾ ആയിട്ടുള്ള ഒരു വാഹനം തന്നെയാണ്. എംജി ഹെക്ടർ കാറാണ് രവീന്ദ്രൻ സമ്മാനമായി നൽകിയിരിക്കുന്നത്. വാഹനം വാങ്ങിച്ച് ഷോറൂമിൽ നിന്ന് ഇറക്കുന്നത് തന്നെ മഹാലക്ഷ്മിയെ കൊണ്ട് വാഹനം ഓടിപ്പിച്ചു കൊണ്ടാണ്.

എത്രയേറെ ആണെങ്കിലും തന്റെ പ്രിയതമയുടെ സന്തോഷം സ്നേഹവുമാണ് എനിക്ക് ഈ ലോകത്ത് ഏറ്റവും വലിയത് എന്നാണ് രവീന്ദ്രന്റെ വാക്കുകൾ. താരദമ്പതിമാർ ഒരുമിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന ഈ സന്തോഷവാർത്ത ഏറെ സ്നേഹത്തോടെ ഏറ്റെടുക്കുകയാണ് ആരാധകർ. അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇരുവരെയും കുറിച്ച് കടന്നെത്തി കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *