അതിഗംഭീരമായ ആഘോഷങ്ങളിലൂടെ അർജൂന്റെ പിറന്നാൾ.. പിറന്നാൾ ആഘോഷം തുറന്നു പറഞ്ഞു താരം. | Arjun Birthday Celebration.

Arjun Birthday Celebration : ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയവരാണ് സൗഭാഗ്യയും താരത്തിന്റെ ഭർത്താവ് അർജുനും. നിരവധി ടിക്ടോക് കളിലൂടെയും റീലിസ്കളിലൂടെയും തന്റേതായ കഴിവ് ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് താരം ഇത്രയേറെ പ്രിയങ്കരമായി മാറിയത്. മകൾ സുദർശനകൾക്കൊപ്പം ഉള്ള വീഡിയോകളാണ് താരദമ്പതികളുടെ കുടുംബത്തിൽ ഏറെ വൈറലാകുന്നത്. സുദർശനയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറെ ഏറ്റെടുത്തിയിരിക്കുകയാണ്.

   

നീണ്ട നാളുകളുടെ പ്രണയത്തിനുശേഷം ഒരുമിച്ച അര്ജുന്റെയും സൗഭാഗ്യയുടെയും സന്തോഷവും ജീവിതരീതിയും ആരാധകർ വളരെ ഏറെ സാദോഷത്തിലാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അർജുന്റെ പിറന്നാൾ ദിവസം. ആ ദിവസം സൗഭാഗ്യം നൽകിയ സർപ്രൈസുകലാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരുന്നു. പിറന്നാൾ ആഘോഷങ്ങൾ താര കല്യാൺ ബ്ലോക്ക് പോലെയാക്കി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

സർപ്രൈസ് പിറന്നാൾ പാർട്ടി തന്നെയായിരുന്നു അർജുന് വേണ്ടി ഒരുക്കിയിരുന്നത്. അച്ഛനായതിനുശേഷം ഉള്ള ആദ്യത്തെ പിറന്നാൾ ആഘോഷമാണ് എന്ന രീതിയിൽ ആയിരുന്നു സൗഭാഗ്യ പിറന്നാൾ ഫംഗ്ഷൻ ഒരുക്കിയിരുന്നത്. പിറന്നാൾ ദിനത്തിൽ നിരവധി താരങ്ങളായിരുന്നു ആശംസകൾ നേർന്നുകൊണ്ട് എത്തിയിരുന്നത്. ശ്രുതി രജനികാന്ത്,ആർജെ അഞ്ജലി എന്നിവരെല്ലാം തന്നെ അർജുനെ ആശംസകൾ നേർന്നുകൊണ്ട് കടന്നു എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എങ്ങനെയാണ് സർപ്രൈസുകൾ ഒരുക്കിയിരിക്കുന്നത് എന്ന മനോഹരമായ വീഡിയോകളാണ്.

സൗഭാഗ്യ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി സ്റ്റാറ്റസുകളും വീഡിയോകളും ഇപ്പോഴും താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കടന്നുവരുകയാണ് . വീഡിയോ തുടങ്ങുമ്പോൾ തന്നെ ആരുടെ പിറന്നാൾ ആഘോഷമാണ് എന്ന് പറയാൻ സാധിക്കുമോ എന്ന ചോദ്യത്തോടുകൂടിയാണ് തുടക്കം. താരം പങ്കുവെച്ച വീഡിയോക്ക് താഴെ അതിമനോഹരമായ പിറന്നാൾ ആഘോഷമാണെന്നും ആരാധകർക്കും വളരെയേറെ സാദോഷകരമായി എന്നും കൂടാതെ ആശംസകളും കടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *