അച്ഛനെ അപകടം വന്നപ്പോൾ കൂടെ നിന്നു, പിന്നീട് സൗഹൃദം പ്രണയമായി രക്ഷ രാജിവിന്റെ ജീവിതത്തിൽ

മലയാളികൾക്ക് ഏറെ ഹൃദയം കവർന്ന ഒരു പരമ്പരയായിരുന്നു സ്വാന്ത്വനം. പ്രണയവും സൗഹൃദവും സഹോദരസ്നേഹങ്ങളും നടന്ന ഈ പരമ്പരയെ ആരാധകർ നെഞ്ചിലേറ്റുകയായിരുന്നു. അതുകൂടാതെ ഓൺലൈനിൽ ഹോട്ട് സ്റ്റാറിലും എല്ലാം ആളുകൾ ഈ പരമ്പരയിൽ അഭിനേത്രികളായ കഥാപാത്രങ്ങളെ സ്നേഹിക്കുകയും അവരുടെ കൂടെ നിർത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ എല്ലാം അറിയാൻ വേണ്ടി ആരാധകർ തയ്യാറെടുക്കാനും ഉണ്ട്. ആരാധകരുടെ സ്നേഹം പോലെയാണ് ഈ പരമ്പരയിൽ അഭിനയിച്ച രഷരാജീവും. താരവും തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ഒപ്പം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്.

   

സൂര്യ ടിവിയിൽ സംരക്ഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലെ വളരെയേറെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ. മുന്തിരിത്തോപ്പുകൾ എന്ന സീരിയലിനു ശേഷമാണ് സ്വാന്തനംഎന്നാ പരമ്പരയിൽ ആണ് രക്ഷയ്ക്ക് ക്ഷണം ലഭിച്ചത്. വളരെയേറെ സ്വീകരമാണ് രക്ഷയ്ക്ക് ലഭിച്ചത് കോഴിക്കോട് സ്വദേശിനെയാണ് താരം. സ്വാന്തനം പരമ്പരയാണ് തനിക്ക് ഭാവിയിൽ പ്രശസ്തി ലഭ്യമായത് എന്ന് താരം പറഞ്ഞിട്ടുണ്ട്.മറ്റൊരു വിശേഷം അറിയാൻ ഇടയായത് താരത്തിന്റെ വിവാഹമാണ്. ആരാധകർ എല്ലാവരും ഏറെ ഇഷ്ടത്തോടെ വരവ് എഴുതിയിരുന്ന ഒരു കാര്യമായിരുന്നു താരത്തിന്റെ വിവാഹം. താരത്തിന് ബഹമൊരു പ്രണയമായിരുന്നു എന്നും താരം വ്യക്തമായി പറയുന്നുണ്ട്.

വളരെയേറെ ഗാനങ്ങൾ നീണ്ടുനിന്ന പ്രണയത്തിനു ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. താരത്തിന്റെ വരൻ വർക്കജ് ആണ്. താരത്തിന്റെ ഏറെ അടുത്ത സുഹൃത്തുകളിൽ ഒരാളായിരുന്നു. എന്തുവേണമെങ്കിലും ഞാൻ അച്ഛനോട് തുറന്നു സംസാരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അതിനിടയിലാണ് അച്ഛനെ ഒരു അപകടം സംഭവിച്ചത് ഞാൻ അതിൽ മാനസികരമായി ഒരുപാട് തളർന്നുപോകുകയും ചെയ്തു ആ സമയങ്ങളിൽ എല്ലാം എനിക്ക് കരുത്ത് പകരം തരികയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നത് ആർക്കജ് ആയിരുന്നു.

അങ്ങനെ 20 സൗഹൃദം തുറന്നു പോകുമ്പോഴാണ് വീട്ടിൽ എനിക്ക് കല്യാണ ആലോചനകൾ വന്ന് തുടങ്ങിയത്. പിന്നീട് ഞങ്ങൾ പരസ്പരം പ്രണയം തുറന്നു പറയുകയാണ് ചെയ്തത്. ഇക്കാര്യം വീട്ടിൽ പറയുകയും വീട്ടുകാരുടെ സമ്മതത്തോടെ കൂടിയും ഞാൻ വിവാഹിതരായത്. തന്റെ പ്രണയകഥ ആരാധകർക്കും കാഴ്ചവച്ചിരിക്കുകയാണ്. താൻ ഇഷ്ടപ്പെടുന്ന താരത്തിന്റെ പ്രണയ കാര്യങ്ങൾ അറിഞ്ഞുകൊണ്ട് അതി സന്തോഷകരമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി സന്തോഷകാര്യങ്ങളാണ് ഏവരെയും കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *