കുട്ടികളുടെ ബാല്യകാല ചിത്രം പങ്കുവെച്ചപ്പോൾ മാളവികക്ക് വന്ന കമന്റ് കണ്ടോ… ചുട്ട മറുപടിയുമായി മാളവിക ജയറാം. | Malvika Jayaram Sharing a Childhood Picture Of The Children.

Malvika Jayaram Sharing a Childhood Picture Of The Children : ഒത്തിരി മലയാള പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടൻ ജയറാം. മിമിക്രികളിലൂടെ അഭിനയ മേഖലയിലേക്ക് കടന്നെത്തിയ താരമാണ്. 1988 പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിൽ നായിക വേഷമായി തിളങ്ങുകയായിരുന്നു താരം. താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

   

താരം പങ്കുവെക്കുന്ന ഓരോ കാര്യങ്ങളും വളരെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിക്കാറ്. ജയറാമിന്റെ ജോഡിയായി അനേകം ചിത്രത്തിൽ തിളങ്ങിയ താരവും കൂടിയാണ് നടി പാർവതി. പാർവതിയാണ് ജയറാമിന്റെ ജീവിത പങ്കാളി.ഞാൻ അഭിനയിച്ചു നിന്ന് നീങ്ങി നിൽക്കുകയാണ് എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. താരതമ്പതികൾക്ക് കാളിദാസ് ജയറാം, മാളവിക ജയറാമിനെ രണ്ടു മക്കളാണ് ഉള്ളത്. ജയറാമിനൊപ്പം തന്നെ വളരെ ചെറുപ്പത്തിൽ ബാലതാരമായി കാളിദാസ് അഭിനയിച്ചിട്ടുണ്ട്.

മലയാളികൾക്ക് ഏറെ പ്രിയമുള്ള യുവതാര നടന്മാരിൽ ഒരാളാണ് നടൻ കാളിദാസ ജയറാം. മലയാളം സിനിമ പോലെ തന്നെ തമിഴിലും താരം ഒത്തിരി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മാളവിക ജയറാം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറ്. എന്നാൽ ഇപ്പോൾ ഇതാ ആനപ്പുറത്ത് തന്റെ ഇരുമക്കളെയും ഇരുത്തികൊണ്ടുള്ള മക്കളുടെ ബാല്യകാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ആരംഭിച്ചത് ഈ ചിത്രത്തിന് ഒരു ഞരമ്പുരോഗി പറഞ്ഞ കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്’ ഇതേപോലെതന്നെ ഒന്നുംകൂടിയും ഇപ്പോൾ ചെയ്ത പോസ്റ്റ് ചെയ്യാൻ സാധിക്കുമോ എന്നായിരുന്നു’ വളരെ വ്യക്തമായ രീതിയിലാണ് ഈയൊരു കാര്യത്തെ മാളവിക ജയറാം പ്രതികരിച്ചത്. തന്റെ ഐഡി പള്ളിപ്പെടുത്തി ഒന്ന് പറയാൻ ഈ പറഞ്ഞ ആൾക്ക് ധൈര്യമുണ്ടോ ഒന്ന് നോക്കട്ടെ എന്നായിരുന്നു. മാളവിക പറയാൻ ധൈര്യം കാണിച്ചതിന് അനേകം ആരാധകരാണ് അഭിനന്ദനവുമായി സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)

Leave a Reply

Your email address will not be published. Required fields are marked *