നായിക വേഷത്തിലേക്ക് ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ താരം എസ്ത്തർ.| Actress Esther Is Gearing Up For The Heroine Role.

Actress Esther Is Gearing Up For The Heroine Role : മലയാളികളുടെ പ്രിയമായി മാറിയ താരമാണ് എസ്ത്തർ അനിൽ. അനേകം ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. അൻസി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം ആയാണ് അഭിനയരംഗത്തേക്ക് ആദ്യമായി കടന്നുവരുന്നത്. രഞ്ജിത്ത് ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. താരം ഇപ്പോൾ ബാലതാരം എന്ന ലേബേ വിട്ടുകൊണ്ട് നായിക വേഷത്തിലേക്ക് കടക്കുവാനുള്ള ഏറെ തയ്യാറെടുപ്പോടെയാണ്.

   

മലയാള ആരാധകർ എന്നതുപോലെ തന്നെ താരത്തിന് ഒത്തിരി ആരാധന പിന്തുണകൾ തമിഴിലും ഉണ്ട്. മലയാളത്തിലും തമിഴിലും പോലെ തന്നെയാണ് താരം തന്നെ അഭിനയ മികവ് കാഴ്ച വെച്ചിട്ടുള്ളത്. മോഡൽ രംഗത്തും ഒത്തിരിയേറെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ഫ്ലവേഴ്സ് ചാനലിൽ സംരക്ഷണം ചെയ്തിരുന്ന ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ തന്നെ ഒത്തിരി ആനന്ദകരുടെ മനസ്സുകളിലാണ് ഇടം നേടിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആരാധകരുമായി വലിയ സാന്നിധ്യം തന്നെയാണ് താരത്തിന്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത് താരത്തിന്റെ ഫിറ്റ്നസ് വീഡിയോയാണ്.

ബാലതാരമായി ഇറങ്ങി വന്നിരുന്ന താരം ഇനി നായിക പദവിയിലേക്ക് മാറുവാൻ വേണ്ടിയുള്ള തയ്യാറെടുപ്പാണ്. വർക്ക് ഔട്ട്‌ വീഡിയോയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് താരം പങ്കുവെച്ച വീഡിയോ വൈറലായിരിക്കുന്നത്. അനേകം കമന്റുകളും വീഡിയോയ്ക്ക് താഴെ കടന്നുവരുന്നുണ്ട്. വൈകിയായി ഉടൻതന്നെ സിനിമകളിൽ കടന്നു വരട്ടെ എന്നൊക്കെയാണ് ആരാധകർ ഈ അവസരത്തിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *