ആസിഫിന്റെ ഫ്ലാറ്റിൽ താരങ്ങൾ ഒന്നിച്ചുള്ള ഓണാഘോഷം… ആർപ്പുവിളിയോടെ ആഘോഷമാക്കി മാറ്റി പൊന്നോണം.| Onam Celebration With Stars At Asif’s Flat.

Onam Celebration With Stars At Asif’s Flat : മലയാളികൾ ഓരോരുത്തരും ഹൃദയത്തിൽ ചേർത്ത് പിടിച്ച യുവതാരം നടനാണ് ആസിഫ് അലി. ആദ്യമായി താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത് 2009 ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു. അതിനുശേഷം നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലും മോഡലുകളിലും എല്ലാം അഭിനയിച്ചിരുന്നു. ഹിമമഴയിൽ എന്ന ആൽബത്തിൽ ആസിഫലി അഭിനയിച്ചത് ആദ്യമായി ശ്രദ്ധേയമാവുകയായിരുന്നു. പിന്നീട് പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത എന്ന ചിത്രത്തിൽ സണ്ണി ലിമ്മട്ടി എന്ന കഥാപാത്രമായി ആസിഫ് അലി അഭിനയിക്കുകയും ചെയ്തു.

   

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയേറെ തിളങ്ങി കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ വിശേഷങ്ങൾ കുറിച്ചാണ്. ഓണത്തിനോട് അനുബന്ധിച്ച് തന്റെ ഫ്ലൈറ്റിൽ സുഹൃത്തുക്കളും മറ്റ് സിനിമ താരങ്ങളും ഒന്നിച്ച് ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. എല്ലാവരും സന്തോഷത്താൽ ഒത്തുചേരുന്ന നിമിഷം അതിമനോഹരമായിരുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരിക്കുന്നത്. ഫ്ലാറ്റിൽ എല്ലാവരും ഒന്ന് ചെത്തുകയും പൂക്കളമിടുകയും ഓണസദ്യ കഴിക്കുകയും എന്നിങ്ങനെ ഒട്ടനവധി മത്സരങ്ങളിലായി ഓണം ആഘോഷിക്കുകയും ചെയ്തു.

ഓണാഘോഷത്തിൽ പങ്കെടുക്കാനായി ബാലു വർഗീസും കുടുംബവും എത്തിയിരുന്നു. താരങ്ങൾ എല്ലാവരും ഒന്നിച്ചു കൂടിയപ്പോൾ വലിയ കൂട്ടുകുടുംബം പോലെയാണ് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. ഈ ചിത്രങ്ങളാണ് ആസിഫയുടെ ആരാധകരും ബാലു വർഗീസിന്റെ ആരാധകരും സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ അനേകം താരങ്ങളെ കാണുവാൻ സാധിക്കും. എല്ലാ താരങ്ങളും ഓണാഘോഷത്തിൽ പങ്കെടുക്കാനായി കുടുംബത്തോടൊപ്പം ആണ് എത്തിച്ചേർന്നത്. അതുകൊണ്ടുതന്നെ വളരെ മനോഹരമായിരുന്നു ഓണ ആഘോഷം എന്നാണ് താരങ്ങൾ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ആസിഫിന്റെ ഭാര്യ സമയും ബാല വർഗീസിന്റെ ഭാര്യയും കുഞ്ഞും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ആസിഫിനെ സിനിമയിൽ നിന്ന് കിട്ടിയ കൂട്ടാണ് ബാലു വർഗീസ്. കൂടാതെ കഥാപാത്രത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ ഇവർ രണ്ടുപേരും വളരെ ശ്രദ്ധയേറിയ കഥാപാത്രം ചെയ്തപ്പോൾ ജിസ്ജോ ആസിഫിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായി മാറുകയായിരുന്നു. പലപ്പോഴും ഇവരുടെ കുടുംബങ്ങൾ ഒന്നിച്ച് ചെയ്യാറുള്ള വീഡിയോകളും ചിത്രങ്ങളും എല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഓണാഘോഷങ്ങളിൽ എല്ലാം എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വായിച്ചിരിക്കുന്നത് ആസിഫിന്റെ ഭാര്യ സമ തന്നെ ആയിരുന്നു. അതുകൊണ്ടുതന്നെ ഓണാഘോഷത്തിന് ഭാഗമായി പങ്കുവെച്ച ഫോട്ടോസും വീഡിയോകളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയാണ്. സ്നേഹം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കടന്നുവന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *