പ്രേക്ഷകർ ഏറെ കേൾക്കാൻ ആഗ്രഹിച്ച കാര്യം സത്യമായി…, അലീന ടീച്ചറും അമ്പാടിയും തമ്മിൽ പ്രണയത്തിൽ.

മലയാളം പ്രേക്ഷകർക്ക് ഒരുപാട് സ്നേഹമുള്ള താരമായിരുന്നു അലീന ടീച്ചർ. ടീച്ചറുടെ പ്രണയം സോഷ്യൽ മീഡിയയിൽ വൻതോതിൽ ഉള്ള ചർച്ച വിഷയം തന്നെയായിരുന്നു. നിരവധി കമന്റുകളും നിർദ്ദേശങ്ങൾ എല്ലാം ആയിരുന്നു ഈ ഒരു കാര്യത്തെ ആസ്പദമാക്കി നടന്നുകൊണ്ടിരുന്നത്. പ്രണയം എന്ന് പറയുന്നത് ഒരു പ്രത്യേക വൈബ് തന്നെയാണ്. എന്നാൽ ഈ പ്രണയം റിയൽ ജീവിതത്തിലേക്ക് കടന്നു എത്തിയോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഈയിടെയായി അമ്പാടിയും അമ്പാടിയും ഒരുമിച്ച് ഒരുപാട് റിയലികൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുക ഉണ്ടായിട്ടുണ്ട്.

   

ആളുകൾക്ക് വളരെയേറെ സംശയം ഉണ്ടായത് ഒരുമിച്ചുള്ള റീലുകൾ താര ജോടികൾ ഒരുമിച്ചുള്ള റീലുകൾ കൊണ്ട് തന്നെയാണ്. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും കിടിലൻ ഡാൻസ് ആണ് ഇപ്പോൾ വൈറലായി ഇരിക്കുന്നത്. നടി ശ്രീ കൃഷ്ണനാണ് സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട അലീന ടീച്ചർ. അമ്പാടി എന്ന നിഖിൽ നായരും രക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.

അമ്മയറിയാതെ എന്ന പരമ്പരയിൽ താരം അഭിനയത്തിൽ പിന്മാറിയ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടുകൾ തന്നെയായിരുന്നു. അമ്പാടി മറ്റൊരു വ്യക്തിയെ സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല എന്നായിരുന്നു പ്രേക്ഷകരുടെ മറുപടി. ഇരുവരും തമ്മിൽ ഒരുമിക്കുമ്പോൾ പ്രേക്ഷകർ ഏറെ ശ്രദ്ധിക്കുന്നത് അവരുടെ കെമിസ്ട്രിയാണ്.

എങ്ങനെയായിരിക്കും അവരുടെ പെരുമാറ്റം എന്നെല്ലാം അവർ വളരെ സന്തോഷത്തോടെ നിരീക്ഷിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ തുടരെയുള്ള റീലുകൾക്ക് പിന്നിൽ ഇവർ ഒന്നിക്കാൻ പോവുകയാണ് എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. ഒരു റീലുകളിലും പ്രണയം തുളുമ്പുന്ന അവസരങ്ങളാണ്. ഇരുവരുടെയും ജീവിതം സന്തോഷത്തോടെ ഇപ്പോൾ ഉള്ളതിനേക്കാൾ അതിഗംഭീരമായി ജീവിതകാലം മുഴുവൻ ഇവർ സന്തോഷിക്കണം എന്ന ആഗ്രഹത്തോടെയാണ് മലയാളം പ്രേക്ഷകർ മുഴുവൻ.

Leave a Reply

Your email address will not be published. Required fields are marked *