നമുടെ മച്ചാൻ വേറെ ലെവലാ…..,കിടിലൻ ഡാൻസുമായി തകർത്ത് ആറാടുന്നത് കണ്ടാ.

ബിഗ് ബോസ് മലയാളത്തിലൂടെ ഒരുപാട് സൃഷ്ടിച്ചെടുക്കുവാൻ സാധ്യമായ താരമാണ് ഡോക്ടർ റോബിൻ. അവരാണ് താരത്തിന്റെ പുതിയ കാര്യങ്ങൾ അറിയുവാനായി കാത്തിരിക്കുന്നത്. ബിഗ്ബോസിൽ നിന്ന് എഴുപതാം ദിവസം പുറത്താക്കപ്പെട്ടങ്കിലും ജനങ്ങളുടെ മനസ്സിൽ വിജയി റോബിൻ തന്നെയാണ്.റിയസ് ഗോപി എന്ന വിഷയത്തെ ആസ്പദമാക്കിയിരുന്നു പുറത്താക്കപ്പെട്ടിരുന്നത്. ബിഗ് ബോസിന് ഇറങ്ങിയതിനു ശേഷം വലിയ തിരക്കിലാണ് താരം. നിരവധി ഷോപ്പുകളുടെ ഉദ്ഘാടന കളും, റിയൽറ്റിഷോകൾ എന്നിങ്ങനെ പാഞ്ഞു നടക്കുകയാണ്.

   

സിനിമയിലേക്ക് അഭിനയിക്കാനുള്ള ചാൻസ് ലഭ്യമായതോടെ ആരാധകർ സന്തോഷത്താൽ ഉല്ലസിക്കുകയാണ്.ഇന്ന് ലോകം മുഴുവൻ മലയാളം പ്രേക്ഷകർ താരത്തിന്റെ പുതിയ സിനിമ കാത്തിരിക്കുകയാണ്  .  എത്രയേറെ ഉറപ്പാണ് ഇന്ന് മലയാളികൾക്ക് താരം അഭിനയിക്കുന്ന ഏത് സിനിമയും ക്ലിക്കാവും എന്ന കാര്യത്തിൽ. ആരാധകരുമായി കൂടുതൽ പങ്കു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ താരം വഹിക്കുന്നത്. ആരാധകർ താഴത്തെ ഇഷ്ടപ്പെടുന്നത് പോലെ തന്നെ ഡോക്ടർക്കും ഒരുപാട് ഇഷ്ടമാണ് ആരാധകരെ.

ഡോക്ടർ റോബിനെ ആരാധകർ വിളിക്കുന്നത് ഡോക്ടർ മച്ചാൻ എന്നാണ്.ഡോകടർ മച്ചാനും വൃദയും ഒരുമിച്ച് തകർപ്പൻ ഡാൻസും ആയാണ് സോഷ്യൽ മീഡിയയിൽ റോബിന്റെ സ്വന്തം ജനങ്ങൾക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ അനേകം കമന്റുകൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേരുന്നുണ്ട്. ആളുകൾ പറയുന്ന നിർദ്ദേശം . ദിൽഷാ റോബിനെ തേച്ചില്ലേ മഹാ കഷ്ടം തന്നെയാണ്. വേറെ സിമ്പളായ മച്ചാനെ എവിടുന്ന് കിട്ടും എന്നൊക്കെയായിരുന്നു മറുപടികൾ.

താരങ്ങളുടെ ഡാൻസ് കണ്ട് നിരവധി ആരാധകരാണ് സന്തോഷം പങ്കെടുന്നത്.’ പത്തല് പത്തല് കുപ്പിയും പത്താല് ‘എന്ന പാട്ടിനോട് കൂടിയുള്ള ഡാൻസ് ആണ് കളിച്ചിരുന്നത്. എത്ര എത്രയേറെ വളരെ റൊമാന്റിക്ലായിരുന്നു കിടിലൻ ഡാൻസ്. സോഷ്യൽ മീഡിയയിൽ മച്ചാന്റെ ഡാൻസുമായി നിരവധി ആരാധകരാണ് കമന്റുകൾ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *