വെട്ടം സിനിമയിലെ തീപ്പെട്ടികൊള്ളി മാറിപ്പോയി…, യഥാർത്ഥത്തിൽ താരം ആരാണെന്ന് നിങ്ങൾ കരുതിയേ.

മലയാളികൾക്ക് എത്ര കണ്ടാലും മതിവരാത്ത സിനിമയായിരുന്നു വെട്ടം. ആ സിനിമയിൽ ഏറെ ശ്രദ്ധേയേറിയ ആരാധകർക്ക് ഒത്തിരി സ്നേഹം പകർന്നടുക്കുവാൻ സാധ്യമായ താരമായിരുന്നു ഭാവ്ന്. നേരത്തെ മലയാളികൾ വിളിച്ചിരുന്നത് തീപ്പെട്ടിക്കൊള്ളി എന്നായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്താൽ ചിത്രം ആയിരുന്നു ഈ സിനിമ.

   

കേന്ദ്ര കഥാപാത്രമായി എത്തിയ ദിലീപ്, കലാഭവൻ മണി എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ അഭിനയിച്ചിരുന്ന കോമഡി റൊമാന്റിക് മൂവി ആയിരുന്നു. മലയാളികൾക്ക് ഒത്തിരി ഇഷ്ടതാരമായി മാറിയ നടി തന്നെയായിരുന്നു ഭാവ്ന പാനി. താരങ്ങളുടെ പ്രിയപ്പെട്ട തീപ്പെട്ടികൊള്ളി നിരവധി പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വെട്ടം സിനിമക്ക്‌ ആമയും മുയലും എന്ന സിനിമയിൽ ഡാൻസുമായി താരം രംഗത്ത് എതുന്നുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി കാഴ്ചവച്ചത് ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു.

മലയാളം, ബോള്ളിവുഡ്,തെലുങ്ക് എന്നിങ്ങനെ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 10 വർഷത്തെ ആയിട്ടും ഇന്ത്യയുടെ പ്രധാന നിർത്തകിയാണ്. നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1995ൽ പുറത്തിറങ്ങിയ ഫ്രഞ്ച് കിസ് എന്ന സിനിമയ്ക്ക് ആസ്പദമാക്കിയായിരുന്നു പ്രിയദർശൻ വെട്ടം എന്ന എന്ന സിനിമ ഒരുക്കിയിരുന്നത്.

ഒരു സിനിമയിലൂടെ വൻ വിജയം കരസ്ഥമാക്കുവാൻ സാധ്യമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ സാന്നിധ്യം വളരെയേറെയാണ്. തീപ്പെട്ടി കൊള്ളി എന്ന മലയാളികൾ വിളിക്കുന്ന താരത്തിന്റെ പുത്തൻ പുതിയ ഫോട്ടോകളുമായാണ് സോഷ്യൽ മീഡിയ താരം കടന്നു വന്നിരിക്കുന്നത്. നിരവധി ആളുകളാണ് തീപ്പെട്ടികൊള്ളിയായ ഭാവ്നയെ കമന്റുകളുമായി മുന്നേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *