വില കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും;വമ്പൻ ആഡംബര വാഹനം സ്വന്തമാക്കിക്കൊണ്ട് അപർണ ബാലമുരളി… | New Benz Shoping Aperna balamurali.

New Benz Shoping Aperna balamurali : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപർണ ബാലമുരളി. ആദ്യമായി അഭിനയത്തിലേക്ക് കടനെത്തുന്നത് മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ നായിക വേഷത്തിൽ അരങ്ങേറിയായിരുന്നു. പിന്നീട് അനേകം ചിത്രത്തിൽ അഭിനയിക്കുകയും ആരാധകരുടെ പ്രിയമായി മാറുകയും ചെയ്തു. അഭിനയം പോലെ തന്നെ ഗായകൻ കൂടിയാണ് താരം. മലയാളം പോലെതന്നെ തമിഴ് സിനിമ ലോകത്തും വൻ ആരാധന പിന്തുണ തന്നെയാണ് ഉള്ളത്.

   

” സുരൈ പോട്ര് ” എന്ന സിനിമയിൽ നായകനോളം പ്രധാനമുള്ള നായിക കഥാപാത്രമായി ആരാധകരുടെ പ്രശംസ നേടുകയായിരുന്നു. ചിത്രത്തിലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാര അവാർഡ് താരത്തിന് ലഭ്യമാവുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ ഇടപെടൽ ഉള്ള താരം ഇപ്പോൾ പുതിയ വിശേഷം പങ്കുചേരുകയാണ്. വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നു ബെൻസ് കാർ കരസ്ഥമാക്കണമെന്ന്.

എന്റെ ആഗ്രഹം സഫലം ആയിരിക്കുകയാണ് എന്നാണ് അപർണ സോഷ്യൽ മീഡിയയിൽ പറഞ്ഞിരിക്കുന്നത്. കറുപ്പ് നിറമുള്ള ബെൻസ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വാഹാന പ്രേമം ഉള്ള സിനിമ നടന്മാരുടെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ഏറെ വൈറലാണ്. സിനിമയിൽനിന്ന് ലഭ്യമാകുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആഡംബര കാറുകൾ വാങ്ങാനാണ് പലരും താൽപര്യം കാണിക്കാറുള്ളത്. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി.

മഞ്ജു വാര്യർ, മമത മോഹൻദാസ് എന്നിങ്ങനെ അനേകം താരങ്ങളാണ് ബെൻസ്,ബിഎംഡബ്ലിയു എന്നിങ്ങനെ വലിയ ആഡംബര കാറുകൾ സ്വന്തമാക്കുന്നത്. ആ ഒരു ലിസ്റ്റിലേക്ക് മറ്റൊരു കൊടിയും കടന്നെത്തിയിരിക്കുകയാണ് . മെഴ്‌സിഡസ് ബെൻസിന്റെ 53 എന്ന് ആരാണ് അപർണ ബാലമുരളിയുടേത്. ഒന്നരക്കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. കേരളത്തിൽ ഈ വാഹനത്തിന് ഏകദേശം രണ്ട് കോടിയോളം ആണ്. തന്റെ ഇഷ്ട ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ കാറിന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചിരിക്കുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *