ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്തിനായി നിങ്ങൾ പ്രാർത്ഥിക്കേണ്ടത് ഇത്തരത്തിൽ…

തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന ദേവനാണ് ശ്രീ ഗുരുവായൂരപ്പൻ അല്ലെങ്കിൽ ശ്രീകൃഷ്ണൻ. മഹാവിഷ്ണു ദേവന്റെ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ. അതുകൊണ്ടുതന്നെ തന്നെ ഭക്തരെ ഏതെല്ലാം ദുരിത ഘട്ടങ്ങളിലും ഭഗവാൻ സഹായിച്ചിരിക്കും. അവർക്ക് വേണ്ടുന്ന അനുഗ്രഹം വേണ്ട സമയത്ത് പകർന്നു നൽകുകയും ചെയ്യും. ഭഗവാന്റെ അനുഗ്രഹത്തെപ്പറ്റി വർണ്ണിക്കാതിരിക്കാൻ കഴിയില്ല. ഭഗവാന്റെ നാമങ്ങളെ പറ്റി വർണിക്കാതിരിക്കാനും കഴിയില്ല.

   

കാരണം അത് ആയിരങ്ങൾ അല്ല ലക്ഷങ്ങൾ അല്ല കോടികൾ അല്ല അതിലും കൂടുതലാണ്. ഇത്രയും അധികം നാമങ്ങൾ ഉള്ള ഭഗവാന്റെ ലീലകളും വളരെയേറെ മനോഹരമാണ്. ചെറുപ്രായത്തിലുള്ള ശ്രീകൃഷ്ണ ഭഗവാന്റെ കുസൃതികൾ എല്ലാം നമുക്ക് സുപരിചിതമാണ്. ഭഗവാൻ വെണ്ണ കട്ട് തിന്നുന്നതും അമ്മയെ പറ്റിക്കുന്നതും ഗോക്കളെ മേച്ചും നടക്കുന്നതും ചേലക്കട്ടടുക്കുന്നതും എല്ലാം നമുക്ക് ഇന്ന് കഴിഞ്ഞതുപോലെ ഓർമ്മയിൽ.

തങ്ങിനിൽക്കുന്ന നമുക്കേവർക്കും സുപരിചിതങ്ങൾ ആയ കാര്യങ്ങളാണ്. ഈ ഭഗവാന്റെ അനുഗ്രഹത്താൽ വളരെയധികം അനുഗ്രഹം ഏവർക്കും ലഭ്യമായിട്ടുണ്ട്. തന്റെ ഭക്തർ ഏതൊരു ദുരിത ഘട്ടത്തിലായാൽ പോലും ഭഗവാൻ അവിടെ കയ്യഴിഞ്ഞ സഹായിച്ചിട്ടുണ്ട്. ധനപരമായും സാമ്പത്തികപരമായും തന്നെ ഭക്തർക്ക് വളരെയധികം ഉയർച്ച ഭഗവാൻ നൽകിയിട്ടുണ്ട്. മനസ്സിനെ കുളിർമയേകുന്ന ഒരുപാട് കാര്യങ്ങൾ ഭഗവാന്റെ അനുഗ്രഹത്താൽ ഭഗവാന്റെ ഭക്തർക്ക്.

ലഭ്യമായിട്ടുണ്ട്. വളരെ നിസ്സാരമായ ഒരു മന്ത്രോച്ചാരണം വഴി ഭഗവാനെ പ്രീതിപ്പെടുത്താവുന്നതാണ്. ഇതിനു വേണ്ടിയുള്ള മന്ത്രം ഇത്തരത്തിലാണ്. ഓം നമോ നാരായണായ ഓം ശ്രീ കൃഷ്ണായ പരമാത്മനേ നമഃ ശ്രീ ഗുരുവായൂരപ്പ എന്ന തുടങ്ങുന്ന നാമം എപ്പോഴും ചൊല്ലി പ്രാർത്ഥിക്കുന്നത് വഴി ഭഗവാന്റെ അനുഗ്രഹം തന്റെ ഭക്തർക്ക് ലഭ്യമാകുന്നു. ഇനി നിസ്സാര മന്ത്രത്തിലൂടെ നമുക്ക് ഭഗവാനെ പ്രീതിപ്പെടുത്താവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.