ശത്രുസംഹാരത്തിന് ഇനി ഒരു കഷണം കായം മതി. ഇത് നിങ്ങൾ അറിയാതെ പോകരുത്…

നമുക്കിടയിൽ പലർക്കും ശത്രു ദോഷങ്ങളാൽ കഷ്ടത അനുഭവിക്കുന്നവരാണ്. ഇത്തരത്തിൽപലതരത്തിലുള്ള ശത്രു ദോഷങ്ങൾ അനുഭവിക്കുന്നവർക്ക് വളരെ ചെറിയൊരു കാര്യത്തിലൂടെ ഇവയെല്ലാം അകറ്റി കളയാനായി സാധിക്കും. ഇതിനായി നമുക്ക് വേണ്ടത് നമ്മുടെ വീട്ടിൽ സുലഭമായി കിട്ടുന്ന ഒരു വസ്തുവാണ്. നമ്മുടെയെല്ലാം അടുക്കളയിലായി കാണപ്പെടുന്ന ഒരു വസ്തുവാണ് കായം. കറിക്കായി നാം ഉപയോഗിക്കുന്ന മേൻ പൊടിക്ക് ചേർക്കുന്ന കാര്യം ഈ മന്ത്രത്തിനായി ഉപയോഗിച്ചാൽ.

   

നിങ്ങളുടെ ജീവിതത്തിൽ നിന്ന് ശത്രുക്കൾ എത്രയും വേഗത്തിൽ ഓടിപ്പോകുന്നതായിരിക്കും. അല്ലെങ്കിൽ ശത്രുക്കളെ നാം അകറ്റുന്നതായിരിക്കും. ഇതിനായി നാം ഞായർ, ചൊവ്വ, വെള്ളി, ശനി തുടങ്ങുന്ന ഏതെങ്കിലും ഒരു ദിവസം തിരഞ്ഞെടുക്കേണ്ടത് ആണ്. മേൽപ്പറഞ്ഞ ഒരു ദിവസം തിരഞ്ഞെടുക്കുകയും അതിനു ശേഷം നാം സന്ധ്യാവിളക്ക് കത്തിക്കുകയും അതിനുശേഷം വിളക്കിനെ അഭിമുഖമായി ഇരിക്കുകയും ഭദ്രകാളി അമ്മയോട്.

കാളി കാളി മഹാകാളി എന്ന് തുടങ്ങുന്ന മന്ത്രം പ്രാർത്ഥിക്കുകയും ശേഷം നാം എടുത്തിരിക്കുന്ന കായം ഉപയോഗിച്ച് ആർക്കാണ് ശത്രു ദോഷം ഉള്ളത് എങ്കിൽ അവർക്ക് മുൻപിലായി 12 തവണ അവരുടെ മുഖത്തിന് ഇത് ഉഴിയേണ്ടതാണ്. അതിനുശേഷം ഈ ഉഴിയുന്ന വേളയിൽ ഓം രക്തായെ നമ എന്ന് ചൊല്ലേണ്ടതാണ്. അതിനുശേഷം നമ്മുടെ കൈവശമുള്ള വെളുത്ത പേപ്പറിൽ കായം ഉപയോഗിച്ച് ശത്രുവിന്റെ പേര് എഴുതേണ്ടതാണ്. ഒന്നിലധികം ശത്രുക്കൾ ഉണ്ട് എങ്കിൽ ഒന്നിന് താഴെ ഒന്നായി ശത്രുക്കളുടെ പേര് നിരനിരയായി എഴുതേണ്ടതാണ്.

ഇത്തരത്തിൽ എഴുതിയതിനു ശേഷം ആ പേപ്പറിൽ കായം പൊതിഞ്ഞു ചുരുട്ടി അല്പം തീ കൂട്ടിയിരിക്കുന്ന ഇടത്ത് കൊണ്ട് ചെന്ന് കത്തിച്ച് കളയേണ്ടതാണ്. ഇത്തരത്തിൽ ചെയ്യുന്നതുമൂലം നമ്മുടെ ജീവിതത്തിൽ നിന്ന് നമ്മുടെ ശത്രു ഒഴിഞ്ഞു പോകുന്നതായിരിക്കും. യാതൊരു തരത്തിലുള്ള ശത്രു ദോഷങ്ങളും പിന്നീട് നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കുകയില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.