വരാഹിദേവിയുടെ അനുഗ്രഹത്തിനായി നിങ്ങൾ ഇത്തരത്തിൽ ഒന്ന് പ്രാർത്ഥിച്ചു നോക്കൂ…

വരാഹിദേവിയുടെ അനുഗ്രഹം ഉള്ള നക്ഷത്ര ജാഥകർ നമുക്ക് ചുറ്റിലുമായി അനേകം പേർ ഉണ്ടായിരിക്കും. എന്നാൽ വരാഹിദേവി അമ്മയാണ് എല്ലാവരുടെയും പ്രാർത്ഥന കേൾക്കുന്ന അമ്മ. എല്ലാവർക്കും മറുപടി നൽകുന്ന അമ്മ. വായു വേഗത്തിൽ ആയിരിക്കും ദേവിയുടെ അനുഗ്രഹം തന്റെ ഭക്തർക്കായി ലഭിക്കുന്നത്. വരഹിദേവിയുടെ അനുഗ്രഹത്തിനായി നാം പ്രാർത്ഥിക്കേണ്ടതാണ് ഒരു വാക്ക് ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത് വഴി വരാഹിദേവിയുടെ അനുഗ്രഹം നമ്മളിൽ എപ്പോഴും ഉണ്ടായിരിക്കും.

   

ഇതിനായി മൂന്ന് പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുകയാണ് വേണ്ടത്. ഉറങ്ങുന്നതിന് മുൻപായി വേണം ഈ പ്രാർത്ഥന ജപിക്കാനായി. വജ്രഘോഷം എന്ന് ജഭിക്കുന്നതുവഴി വളരെയധികം അനുഗ്രഹങ്ങളാണ് അമ്മ തന്നെ ഭക്തർക്ക് നൽകാനായി പോകുന്നത്. ഏത് ആപത്ത് ഘട്ടത്തിലായാൽ പോലും ഈ വാക്കുകൾ ജപിക്കുന്നത് വഴി വളരെ വലിയ അനുഗ്രഹങ്ങൾ ആയിരിക്കും ലഭിക്കുക. ആർത്തവ സമയത്ത് പോലും ഈ വാക്ക് പ്രാർത്ഥിക്കാവുന്നതാണ്. അമ്മയ്ക്ക് ഒരു വിളക്ക് കൊളുത്തി മാത്രം പ്രാർത്ഥിച്ചാൽ മതി.

വലിയ വഴിപാടുകൾ ഒന്നും അമ്മയ്ക്ക് സ്വീകാര്യമല്ല. ഒരു വിളക്ക് അത് മാത്രം നൽകിയാൽ അമ്മ പ്രസാദിക്കും. കൂടാതെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫലം മാതളമാണ്. അത് സമർപ്പിച്ച പ്രാർത്ഥിക്കുന്നത് വഴി വളരെ വലിയ അനുഗ്രഹങ്ങൾ ആയിരിക്കും ലഭിക്കാനായി പോകുന്നത്. ഭക്തിയാർന്ന വാക്കുകൾ വഴി അമ്മയെ പ്രസാദിപ്പിക്കാനായി സാധിക്കുന്നതാണ്. ഉറങ്ങുന്നതിനു മുൻപായി ദേവിയെ ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത് വഴി.

വലിയ അനുഗ്രഹങ്ങൾ ആയിരിക്കും ലഭിക്കുക. ഇതിനായി ഈ പ്രാർത്ഥന ജപിക്കുന്നതിനു മുൻപ് തന്നെ വളരെ നല്ല മനസ്സോടുകൂടി ഇരിക്കേണ്ടതാണ്. കൂടാതെ വേണ്ടുന്ന മറ്റൊരു കാര്യമാണ് ഏകാഗ്രത. ഇതും കൂടാതെ വാശിയില്ലാതെ ഇരിക്കുന്ന സമയത്ത് വേണം ഈ മന്ത്രം ജപിച്ചു പ്രാർത്ഥിക്കാൻ. ഈ മന്ത്രം ഇങ്ങനെയാകുന്നു. മന്ത്രം അല്ലെങ്കിൽ വാക്ക് പെട്രിനി എന്നാകുന്നു. 3 പ്രാവശ്യം ഉറങ്ങുന്നതിനു മുൻപായി ജപിക്കുന്നത് ഏറ്റവും നല്ലത് തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.