ശിവ ഭഗവാന്റെ അനുഗ്രഹം ഉള്ളവരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയെല്ലാം…

ചില വ്യക്തികൾ എല്ലാം ശിവഭഗവാനെ ഒരുപാട് ആരാധിക്കുന്നവർ ആയിരിക്കാം. ഇത്തരത്തിൽ ശിവ ഭഗവാനെ ആരാധിക്കുന്ന എല്ലാവർക്കും ഭഗവാൻ ദർശനം നൽകിക്കൊള്ളണമെന്നില്ല. എന്നാൽ ചില വ്യക്തികൾക്ക് ഭഗവാൻ നേരിട്ട് അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദർശനം നൽകാറുണ്ട്. ഇത്തരത്തിൽ ശിവ ഭഗവാന്റെ ദർശനം ലഭിക്കുന്നവരിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്. നാം നമ്മുടെ കൃഷിയിടങ്ങളിലും വീടുകളിലോ വീടിനടുത്തുള്ള മുറ്റങ്ങളിലും നാഗത്തെ കാണുന്നത്.

   

ഇതിന് ഏറ്റവും ഉദാഹരണമായ സൂചനയാണ്. ഇത്തരത്തിൽ നാഗത്തെ കണ്ട് അഞ്ചുദിവസത്തിനു ശേഷമോ ഒരാഴ്ചയ്ക്ക് ശേഷമോ നാം വീണ്ടും വീണ്ടും ഇത്തരത്തിൽ നാഗത്തെ കാണുകയാണെങ്കിൽ നിങ്ങൾ ഉറപ്പിച്ചു കൊള്ളുക ശിവ ഭഗവാന്റെ ദർശനം അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. കൂടാതെ നിങ്ങൾ ഈ സമയത്ത് ശിവക്ഷേത്ര ദർശനം നടത്തുന്നത് വളരെ ഉത്തമമാണ് അത് നിങ്ങളുടെ വീടിനടുത്തുള്ള ശിവക്ഷേത്ര ദർശനം നടത്തിയാൽ മതി കൂടാതെ സ്വപ്നത്തിൽ ഭഗവാൻ നിങ്ങൾക്ക് ദർശനം.

നൽകുന്നുണ്ടെങ്കിൽ അത് ഏറ്റവും ശുഭകരമായ ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ സ്വപ്നത്തിൽ ശിവലിംഗമോ അതോ ഭഗവാനെ തന്നെയോ ദർശിക്കുന്നത് ഏറ്റവും നല്ല ലക്ഷണം തന്നെയാണ്. എന്നിരുന്നാലും നിങ്ങൾ അടുത്തുള്ള ശിവക്ഷേത്ര ദർശനം നടത്തുന്നത് ഏറെ ഉചിതമാണ്. നിങ്ങൾ ശിവക്ഷേത്ര ദർശനം നടത്തുന്നതിനോടൊപ്പം തന്നെ ഭഗവാനെ ജലധാര നടത്തുന്നത് അത്യുത്തമം തന്നെയാണ്. നിങ്ങൾ അറിയാതെ നിങ്ങൾക്ക് ഒരു ഭസ്മഗന്ധം ലഭിക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ അടുത്ത് ഭഗവാന്റെ സാമീപ്യം ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ നിങ്ങളുടെ പുരയിടത്തിൽ ഒരു കാള വരുകയും അത് അവിടെനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുകയാണെങ്കിൽ ശിവഭഗവാൻ നിങ്ങളുടെ കാര്യങ്ങൾ അറിയുന്നതിന് വേണ്ടി അദ്ദേഹത്തിൻറെ ദൂതനെ നിങ്ങളുടെ അടുക്കലേക്ക് അയക്കുന്നതിന്റെ ഒരു സൂചനയാണ്. അത് കൂടാതെ നിങ്ങൾ ശിവനാമം കേട്ടുകൊണ്ടിരിക്കുകയാണ് എങ്കിലും നിങ്ങളുടെ അടുത്തേക്ക് അപരിചിതർ വന്ന സഹായം ചോദിക്കുകയും ആണെങ്കിലും നിങ്ങൾക്ക് ഭഗവാൻറെ സാന്നിധ്യവും ദർശനവും ഉടൻതന്നെ ലഭിക്കുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.