നിങ്ങളുടെ വീടുകളിൽ ഇത്തരം സസ്യങ്ങളുണ്ട് എങ്കിൽ ഉറപ്പായും ഇത് കാണുക…

ഓരോ വ്യക്തികളും വീട് നിർമ്മിക്കുന്നത് വാസ്തുപ്രകാരമാണ്. വീടിനോട് ചേർന്നും അല്ലാതെയും ചില സസ്യങ്ങളും മരങ്ങളും ഉണ്ടാകുന്നത് വീട്ടിൽ വളരെ വലിയ മരണ ദുഃഖങ്ങൾ വരെ സമ്മാനിക്കുന്ന കാര്യമാണ്. അതിൽ ആദ്യത്തെ സസ്യം അല്ലെങ്കിൽ വൃക്ഷം എന്ന് പറയുന്നത് കടപ്ലാവാണ്. പലരും വീടിനോട് ചേർന്ന് കടപ്ലാവ് നട്ടുവളർത്താറുണ്ട്. ഈ കടപ്ലാവ് വളരെ വലിയ വൃക്ഷമായി ഉണ്ടാവുക പതിവുണ്ട്. എന്നാൽ കടപ്ലാവ് വീടിനോട് ചേർന്ന് നിങ്ങൾ വച്ചുപിടിപ്പിക്കുകയാണ് എങ്കിൽ ഉറപ്പായും അതിർത്തി തിരിച്ച് വളർത്തേണ്ടതാകുന്നു.

   

ഇല്ലാത്തപക്ഷം കടം വളരുന്നതായിരിക്കും. ഈയൊരു വൃക്ഷങ്ങൾ വീടിനോട് ചേർന്ന് ഉണ്ടെങ്കിൽ ധനം വീട്ടിൽ നിൽക്കുന്നതായിരിക്കില്ല. അനാവശ്യ ചെലവുകൾ വന്നുചേരുകയും ചെയ്യും. അതുകൊണ്ട് ഏറെ ശ്രദ്ധ വേണ്ടുന്ന ഒന്നുതന്നെയാണ്. മറ്റൊരു വൃക്ഷം നാരകം ആകുന്നു. നിങ്ങളുടെ വീടിനടുത്തായി നിൽക്കുകയാണെങ്കിൽ അത് ഏറെ ദോഷകരമാണ്. ഒരുപാട് ദോഷങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നാരകം വളർത്തുന്നവരാണ്.

എങ്കിൽ അതിർത്തി തിരിച്ച് വളർത്തി വലുതാക്കേണ്ടതാണ്. മറ്റൊരു വൃക്ഷം ആൽമരം ആകുന്നു. ക്ഷേത്രങ്ങളിൽ ഉണ്ടാകുന്ന ഇത് വീടുകളിൽ ഉണ്ടാകുന്നത് ഏറെ ദോഷകരമാണ്. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ മരം വളരുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഒരുപാട് ദോഷങ്ങൾക്കൊപ്പം ദൗർഭാഗ്യവും ഇത് ഉണ്ടാക്കുന്നു. മനസ്സമാധാനം നഷ്ടപ്പെടുത്തുന്നതിനും ഇത് കാരണമാകുന്നു. മറ്റൊരു വൃക്ഷം കറിവേപ്പില ആകുന്നു.

നാം വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് കറിവേപ്പില. എന്നിരുന്നാലും ഈ വീടിന്റെ സമീപത്തായി കറിവേപ്പിലയും ദോഷകരമാണ്അതുകൊണ്ട് കറിവേപ്പില വളർത്തുന്നവരാണ് എങ്കിൽ ഉറപ്പായും അതിർത്തി തിരിച്ച് നട്ടുവളർത്തേണ്ടതാകുന്നു. നാം ഇഷ്ടപ്പെടുന്ന മറ്റൊരു സസ്യമാണ് മുളക് ചെടി. വീടിനോട് ചേർന്ന് മുളക് ഉണ്ടാകുന്നത് ഏറെ ദോഷകരമാണ്. ഇത് വീട്ടിൽ കലഹവും ദുരിതവും ദുഃഖവും ഉണ്ടാക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.