നിങ്ങളുടെ ജന്മനക്ഷത്രത്തിന്റെ ഭാഗ്യ സംഖ്യ എത്രയാണ് എന്നറിയാൻ ഇതുറപ്പായും കാണുക…

നാം പലപ്പോഴും ലോട്ടറി എടുക്കാറുള്ളത് അത് നമുക്ക് അടിച്ചു കിട്ടണം എന്ന ആഗ്രഹത്തോടെ കൂടിയിട്ടാണ്. എന്നാൽ നമുക്ക് ചില ഭാഗ്യ സംഖ്യകൾ ഉണ്ട്. ആ ഭാഗ്യ സംഖ്യകൾക്കനുസരിച്ച് നാം ലോട്ടറി എടുക്കുകയാണെങ്കിൽ ഉറപ്പായും നമുക്ക് ലോട്ടറി ഭാഗ്യം ഉണ്ടാകും. ഉറപ്പായും വിഷു ബംബർ തന്നെ നമുക്ക് അടിച്ചു കിട്ടുന്നതായിരിക്കും. നിങ്ങൾ എടുക്കുന്ന ലോട്ടറി സംഖ്യകൾ തമ്മിൽ കൂട്ടി നോക്കുമ്പോൾ നിങ്ങളുടെ.

   

ഭാഗ്യ നമ്പർ കിട്ടുകയാണെങ്കിൽ അതാണ് നിങ്ങൾക്ക് ലോട്ടറി ഭാഗ്യം കൊണ്ട് നൽകുന്ന ലോട്ടറി നമ്പറുകൾ. അതിനായി നമുക്ക് ആദ്യം അശ്വതി നക്ഷത്രത്തിന്റെ ഭാഗ്യ നമ്പർ 5 അല്ലെങ്കിൽ 9 ആകുന്നു. ഇവരുടെ ലോട്ടറി നമ്പർ തമ്മിൽ കൂട്ടുമ്പോൾ 5 അല്ലെങ്കിൽ 9 ലഭിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ഇവർക്ക് ലോട്ടറി അടിക്കുന്നതായിരിക്കും.

ഇത്തരത്തിൽ ഭരണി നക്ഷത്ര ജാതകരുടെ ഭാഗ്യ നമ്പർ 8 അല്ലെങ്കിൽ 3 ആകുന്നു. കാർത്തിക നക്ഷത്ര ജാതകരുടെ ഭാഗ്യ നമ്പർ 4 അല്ലെങ്കിൽ 9 ആകുന്നു. രോഹിണി നക്ഷത്ര ജാതകരുടെ ഭാഗ്യ നമ്പർ മൂന്ന് അല്ലെങ്കിൽ എട്ട് ആകുന്നു. മകീരം നക്ഷത്ര ജാതകരുടെ ഭാഗ്യ നമ്പർ 4 അല്ലെങ്കിൽ 7 ആകുന്നു. തിരുവോണം നക്ഷത്ര ജാതകരുടെ ഭാഗ്യ നമ്പർ 6 അല്ലെങ്കിൽ 4 ആകുന്നു.

പുണർതം നക്ഷത്ര ജാതകരുടെ ഭാഗ്യ നമ്പർ 6 അല്ലെങ്കിൽ 9 ആകുന്നു. പൂയം നക്ഷത്ര ജാതകരുടെ ഭാഗ്യ നമ്പർ 3 അല്ലെങ്കിൽ 7 ആകുന്നു. ആയില്യം നക്ഷത്ര ജാതകരുടെ ഭാഗ്യ നമ്പർ മൂന്ന് അല്ലെങ്കിൽ 9 ആകുന്നു. മകം നക്ഷത്ര ജാതകരുടെ ഭാഗ്യ നമ്പർ 4 അല്ലെങ്കിൽ 8 ആകുന്നു. പൂരം നക്ഷത്ര ജാതകരുടെ ഭാഗ്യ നമ്പർ 4 അല്ലെങ്കിൽ 7 ആകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.