നിങ്ങളുടെ ഭാവി വിളിച്ചു പറയുന്ന ഗണപതി ചക്രത്തെക്കുറിച്ച് ഒന്ന് കേട്ട് നോക്കൂ…

നാം ഓരോരുത്തർക്കും വരാൻ പോകുന്ന കാര്യങ്ങൾ അൽപ്പം മുൻകൂട്ടി അറിയണമെന്ന് ജിജ്ഞാസ ഉള്ളവരാണ്. അത്തരത്തിൽ നാം കാര്യങ്ങൾ മുൻകൂട്ടി അറിയുന്നതിന് വേണ്ടി പലകാര്യങ്ങളിലും പരിശ്രമിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം ശരിയായ രീതിയിലല്ല അറിഞ്ഞിരിക്കുന്നത് എങ്കിലും ഈ അറിഞ്ഞ കാര്യങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടെങ്കിലും നമുക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്ന്നു. ഇത്തരത്തിൽ നമുക്ക് വരാൻ പോകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ഗണപതി ചക്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

   

തൊടുകുറി എന്ന് തന്നെ പറയാം. ഇവയിൽ കൊടുത്തിരിക്കുന്ന നമ്പറുകൾ മനസ്സിൽ കണ്ടിരിക്കണം. അതിനുശേഷം നമ്മൾ ഇത് തിരഞ്ഞെടുക്കാൻ പോകുന്നതിനു മുൻപ് തന്നെ നമ്മളുടെ ഇരുകണ്ണകളും അടച്ചു വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഭഗവാനോട് അല്ലെങ്കിൽ ഗണപതിയോട് വളരെയധികം പ്രാർത്ഥിച്ചിരിക്കണം. ഗണപതിയുമായി ഏറെ ഐക്യത്തിൽ ആയികൊണ്ട് സമാധാനത്തിൽ മനസ്സിനെ വളരെയധികം ഏകാഗ്രമാക്കി കൊണ്ടിരിക്കണം.

ഇത്തരത്തിൽ നമ്മുടെ ശ്രദ്ധകൾ ഒന്നും മറ്റുള്ള കാര്യങ്ങളിലേക്ക് നീങ്ങി പോകാൻ പാടുള്ളതല്ല. നമ്മൾ ആയിരിക്കുന്നിടത്ത് നാം ഗണപതിയും മാത്രമാണ് ഉള്ളത് എന്ന് മനസ്സിൽ കരുതണം. അതിനുശേഷം നമ്മുടെ മനസ്സിൽ ഇതുവരെയായി വന്ന പോയിട്ടുള്ള എല്ലാ കാര്യങ്ങളും ഓർത്തെടുക്കാനായി ശ്രമിക്കണം. നമുക്ക് ഭഗവാൻ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും വളരെയധികം നന്ദി പ്രകാശിപ്പിക്കേണ്ടതാണ്. അതിനുശേഷം നമുക്ക് ഇനി ലഭിക്കേണ്ട അനുഗ്രഹങ്ങളെ പറ്റി ഭഗവാനോട് ചോദിക്കാവുന്നതാണ്.

നമ്മുടെ എന്താവശ്യങ്ങളും ഗണപതിയെ നമുക്ക് അറിയിക്കാവുന്നതാണ്. ഭഗവാൻറെ കയ്യിൽ എല്ലാത്തിനും വലിയ പരിഹാരം ഉണ്ടായിരിക്കും. ഇത്തരത്തിൽ ഭഗവാനുമായി സംസാരിച്ചതിനുശേഷം നമ്മുടെ ഇരുകണ്ണുകളും പതുക്കെ തുറക്കുക. അത്തരത്തിൽ നമ്മുടെ കണ്ണുകൾ തുറന്ന് മുൻപിലുള്ള ഗണപതി ചക്രത്തിൽ നോക്കുമ്പോൾ അതിൽ ആദ്യമായി നാം ഏത് നമ്പറാണ് കാണുന്നത് എങ്കിൽ അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നമ്മുടെ ഭാവി പ്രവചിക്കപ്പെടുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.