ദിവസവും ഉറക്കം എഴുന്നേറ്റ ഉടനെ ഈ ഒരു വാക്ക് പറയൂ…. ഐശ്വര്യവും സമ്പത്ത് സമൃദ്ധിയും നിങ്ങളിൽ വന്നു ചേരും.

ഒരു മനുഷ്യൻ ഉറക്കം എഴുന്നേറ്റ് ആദ്യത്തെ 32 മിനിറ്റോളം അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും അദ്ദേഹം ചെയുന്ന ഓരോ പ്രവർത്തികളും അദ്ദേഹത്തിന്റെ ജീവിതകാലത്തെയും അദ്ദേഹത്തിന്റെ ദിവസത്തിനുള്ള തീരുമാനങ്ങളെയും ഭാഗ്യ നിർഭാഗ്യങ്ങളെയും എല്ലാം സ്വാധീനിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് പറയുന്നത്.

   

ഉറക്കം എഴുന്നേറ്റു കഴിഞ്ഞാൽ ഏറ്റവും ശുഭകരമായിട്ടുള്ള കാര്യങ്ങൾ കാണി കാണണം, ഏറ്റവും ശുഭകരമായിട്ടുള്ള വാക്കുകൾ സംസാരിക്കണം, പ്രവർത്തികളിൽ ഏർപ്പെടണം എന്നിങ്ങനെ പറയുന്നത്. കാരണം ആ ആദ്യത്തെ 32 മിനിറ്റോളം അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾ കാര്യങ്ങൾ ഒക്കെ തന്നെ സുഖമായി ഇരുന്നാൽ ആന്തവത്സവം സർവ്വ ഐശ്വര്യം നിറഞ്ഞതായി മാറും എന്നതാണ്. എല്ലാത്തിലും സന്തോഷവും ഉയർച്ചയും നേടുവാൻ സാധിക്കും.

ആരൊക്കെയാണോ ഇക്കാര്യങ്ങൾ കൃത്യമായിട്ട് പാലിച്ച് പോകുന്നത് എങ്കിൽ അവരുടെ ജീവിതത്തിൽ എല്ലാം തന്നെ ഉയർന്ന വിജയങ്ങൾ ഉണ്ടാകും എന്നതാണ്. ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് രാവിലെ ഉറക്കം എഴുന്നേറ്റു കഴിഞ്ഞാൽ ആദ്യം പറയേണ്ട ചില വാക്കുകളെ കുറിച്ചാണ്. ആദ്യം പറയേണ്ട വാക്ക് എന്ന് ചോദിച്ചു കഴിഞ്ഞാൽ വളരെ കൃത്യമായി പറയുവാൻ സാധിക്കും നമ്മുടെ ഇഷ്ട ദേവൻ ആരാണോ നമ്മുടെ ഇഷ്ട്ട ദേവത ആരാണോ ദേവിയുടെ അല്ലെങ്കിൽ ദേവന്റെ ഏതെങ്കിലും തരത്തിലുള്ള നാമോചാരണത്തിലൂടെ വേണം ആ ദിവസം തുടങ്ങുവാൻ.

ഉറക്കം എഴുന്നേറ്റ് കണ്ണ് തുറന്ന് വലത്തേക്ക് തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്നു കഴിഞ്ഞാൽ ആദ്യം മനസ്സിൽ ധ്യാനിക്കേണ്ടത് അല്ലെങ്കിൽ ആദ്യം വിടേണ്ടത് എന്ന് പറയുന്നത് തങ്ങളുടെ ഇഷ്ട ദേവന്റെ ആ ഒരു നാമം ആയിരിക്കും. നിങ്ങളുടെ കുടുംബദേവത അല്ലെങ്കിൽ കുടുംബദേവി ഏത് ദേവി സങ്കല്പമാണ് ആ ദേവി അല്ലെങ്കിൽ ദേവനെയാണ് നിങ്ങൾ ആദ്യമായിട്ട് പ്രാർത്ഥിക്കേണ്ടത്. തുടർന്നുള്ള വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *