ഹൃദയത്തിന്റെ ഓരോ മിടിപ്പിലും നീയാണ്!! സുഹാസനയെ ചേർത്തുനിർത്തി ബഷീർ ബഷി… | Bashir Bashi With Suhasana.

Bashir Bashi With Suhasana : സാമൂഹ്യ മാധ്യമങ്ങളിൽ ഒത്തിരിയേറെ തിളങ്ങിനിൽക്കുന്ന താര കുടുംബം തന്നെയാണ് ബീബി ഫാമിലി. ബീബി ഫാമിലിയിലെ ഓരോ അംഗങ്ങളെയും മലയാളികൾക്ക് അത്രയേറെ പ്രിയങ്കരമാണ്. ഒരു വീട്ടിൽ രണ്ട് ഭാര്യമാരുമായി സന്തോഷത്തോടെ ദാമ്പത്യജീവിതം തുടരുകയാണ് ബഷീർ. അതുതന്നെയാണ് മലയാളികൾക്ക് താരത്തെ ഏറെ സ്നേഹിക്കുവാനും താരത്തിന്റെ ഓരോ വിശേഷങ്ങൾ ഏറ്റെടുക്കാനും കാരണം തന്നെ.

   

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് സീസൺ ഒന്നിലൂടെ മത്സരാർത്ഥിയായി കടന്നു എത്തുകയും പ്രേക്ഷകശ്രദ്ധ നേടുകയും ആയിരുന്നു ബഷീർ ബഷീ. ബിഗ് ബോസിൽ വെച്ചാണ് തനിക്ക് രണ്ട് ഭാര്യമാർ ഉണ്ട് എന്ന വിവരം താരം തുറന്നു പറഞ്ഞത്തുന്നത്. വിവാഹം കഴിഞ്ഞ് ആദ്യമൊക്കെ അവർക്ക് എതിരെ ഒരുപാട് വിമർശനങ്ങൾ ഞാൻ നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ എല്ലാവരുടെയും സ്നേഹത്തിന് ഇണയാകുവാൻ അവർക്ക് കഴിഞ്ഞിരിക്കുകയാണ്.

രണ്ട് കുട്ടികളാണ് ഇപ്പോൾ ബഷീറിന് ഉള്ളത്. ഇപ്പോൾ ഒത്തിരി സന്തോഷകരമായ ഒരു വാർത്ത തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. “ഹൃദയത്തിന്റെ ഓരോ മിടിപ്പിലും നീയാണ്” എന്നുള്ള അടിക്കുറിപ്പ് നൽകിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ബഷീർ പങ്കുവെച്ച് എത്തിയിരിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ട് തന്നെ താരദമ്പതിമാരുടെ ചിത്രങ്ങൾ ഇരുകൈകളും നീട്ടി ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ബഷീറിന്റെ ഭാര്യ സുഹാസനയോടൊപ്പം ഉള്ള ചിത്രമാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകർ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനേകം കമന്റുകളുമായി നിറഞ്ഞത്. ബീബി ഫാമിലി യൂട്യൂബ് ചാനലിലൂടെ അനേകം വീഡിയോകൾ പങ്കുവെച്ചിട്ടുമ്പോൾ ആരാധകർ ഇരു കൈകൾ നേടി സ്വീകരിക്കുകയാണ്. 2009ഡിസംബർ 21 തീയതിയാണ് ഇരുവർ ഒന്നിച്ച് വിവാഹിതയാകുന്നത്. ഇപ്പോഴിതാ തന്റെ പ്രിയതമയെ ചേർത്തു പിടിച്ചു നിൽക്കുന്ന ബഷീറിന്റെ ചിത്രം നിമിഷം നേരം കൊണ്ട് തന്നെയാണ് മലയാളികൾ ഇരുകൈകളും നീട്ടി ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Basheer Bashi (@basheer_bashi)

Leave a Reply

Your email address will not be published. Required fields are marked *