അവാർഡ് കിട്ടിയ സന്തോഷത്തിൽ തുള്ളി ചാടുകയാണ് അപർണ ബാലമുരളി…, ആർപ്പുവിളിയോടെ സുഹൃത്തുക്കൾ

പറഞ്ഞറിയിക്കാനാവാത്ത അത്രയേറെ സന്തോഷമാണ് ഈ സമയം ഉള്ളത്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആണ് അപർണ സ്വന്തമാക്കിയിരിക്കുന്നത്. അമ്പാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മാധ്യമപ്രവർത്തകരെയും 500 യുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിയിരുന്നു. എന്നാൽ താരത്തിനാണെങ്കിൽ എല്ലാവരും തന്നെ അടുക്കലേക്ക് വരുമ്പോൾ ഒരുപാട് ടെൻഷൻ ആയിരുന്നു. ഒടുവിൽ താരം ഇത്രയേറെ ടെൻഷനിലൂടെ നിന്നിരുന്ന ആ കാര്യം വലിയ സന്തോഷത്തിൽ തന്നെ വന്നുചേർന്നു. ദേശീയ അവാർഡ് കിട്ടിയെന്ന് അറിഞ്ഞപ്പോൾ താരം സന്തോഷത്തിൽ തുള്ളിച്ചാടുകയാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച്. ദേശീയ പുരസ്കാരം റിസൾട്ട് അറിയുബോൾ താരം’ ഇനി ഉത്തരം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു.

   

ഇന്നലെ മുതലാണ് താരവും അവാർഡ് ലഭ്യമാകുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായത്. അതറിഞ്ഞപ്പോൾ മുതൽ വല്ലാത്ത ടെൻഷനായിരുന്നു താരം നേരിട്ടുകൊണ്ടിരുന്നത്. പിറ്റേന്ന് രാവിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയപ്പോഴും താരത്തെ തേടി ഒരുപാട് മാധ്യമപ്രവർത്തകരാണ് കാത്തുനിൽക്കുന്നത് അതുകൂടി കണ്ടപ്പോൾ ഒരുപാട് ഭയമാണ് എനിക്ക് ഉണ്ടായത്. ഭയത്തോടും കൂടി ഞാൻ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഏറെ ഞെട്ടലോടെ ആ വാർത്ത ഞാൻ അറിഞ്ഞത്. ഈ വർഷത്തെ ദേശീയ പുരസ്കാരം അവാർഡ് അപർണ ബാലമുരളിക്കാണ് കിട്ടിയിരിക്കുന്നത് എന്നാ വാർത്ത. വളരെ സന്തോഷത്തോടെ തനിക്ക് ലഭ്യമായി എന്ന് വിശ്വസിക്കാനാവാതെ താരം തുള്ളിച്ചോടുകയാണ്. ആർപ്പുവിളിയോടെയാണ് സന്തോഷം പങ്കിടുന്നത്.

താരത്തെ ജയിപ്പിച്ചുകൊണ്ട് തുള്ളിച്ചാടുകയും കേക്ക് മുറിച്ച് മധുരം പങ്കെടുക്കുകയും ചെയ്യുന്ന കാര്യങ്ങൾ എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെയേറെ അഭിനയിച്ച സിനിമയിലാണ് താരത്തിന് അവാർഡ് ലഭ്യമായത്. സുധ മാമിനോട് താരം കടപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത് കാരണം എന്നെ വിശ്വസിച്ച് എനിക്കൊരു വേഷം ആ സിനിമയിൽ തന്ന സുധാ മാമിനോട് ഒരുപാട് ഞാൻ കടപ്പെട്ടിരിക്കുകയാണ് എന്നാണ് താരം മറുപടികൾ.

ഈ അവാർഡ് സംബന്ധിച്ച് എന്റെ ജീവിതത്തിൽ വലിയൊരു ഉയർച്ച തന്നെയാണ്. മലയാളികൾക്ക് എന്നും ഏറെയും പ്രിയപ്പെട്ട താരം ആയിരുന്നു അപർണ ബാലമുരളി. മലയാളത്തിലും തമിഴിലും ഒരുപാട് സിനിമയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. എന്തായാലും താരവും അതുപോലെതന്നെ മലയാളം പ്രേക്ഷകർ മുഴുവനും അമൃത ബാലമുരളിക്ക് ദേശീയ പുരസ്കാര അവാർഡ് ലഭ്യമായതിന്റെ സന്തോഷത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ തകർത്ത് ഉല്ലസിക്കുകയാണ് താരത്തിന് അവാർഡ് ലഭ്യമായതുകൊണ്ട്.

https://youtu.be/jQGtEitX9ag

Leave a Reply

Your email address will not be published. Required fields are marked *