ഇനി എപ്പോഴാ ഒന്ന് നേരിൽ കാണുവാൻ പറ്റുക… സങ്കടത്തോടെ ലണ്ടനിലേക്ക് യാത്രയുമായി പ്രാർത്ഥന!!! | Prarthana With The Trip To London.

Prarthana With The Trip To London : മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരമാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ രംഗത്തുനിന്നാണ് താരം അഭിനയത്തിലേക്ക് കടന്നു എത്തുന്നത്. മലയാളം, തമിഴ് എന്ന ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് തന്റെ അഭിനയമികവ് താരം പുലർത്തിയത്. നടിയായും സഹ നടിയും ആയും എല്ലാം താരം അഭിനയത്തിൽ സജീവമാവുകയായിരുന്നു. ആരാധകരുമായി സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ വളരെ നിമിഷം നേരം കൊണ്ടാണ് ഏറ്റെടുക്കാറുള്ളത്.

   

എന്നാൽ ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് കഴിഞ്ഞദിവസം പ്രാർത്ഥന പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ്.തന്റെ കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് . താരം ഇപ്പോൾ യാത്ര പറഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇതുതന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ച വിഷയവുമായിമാറുന്നതും. വീഡിയോയ്ക്ക് താഴെ ‘hardest goodbye’പ്രാർത്ഥന എങ്ങോട്ടാണ് പോകുന്നത് എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ ചോദിക്കുന്നത്.

തന്റെ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോവുകയാണ് എന്നാണ് കമന്റുകളിലൂടെ വ്യക്തമായിരിക്കുന്നത്. ദ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗായികയായി ആദ്യമായി പ്രാർത്ഥന ഗാനം ആലപിച്ചത്. അന്നുമുതൽ തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെയാണ്. ഇടയ്ക്ക് വെച്ച് താരം വിദേശത്തേക്ക് പഠിക്കാൻ പോകുന്നത് സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലായ വാർത്തയായിരുന്നു. ഇപ്പോൾ അതിന് പിന്നാലെ എല്ലാവരും കെട്ടിപ്പിടിച്ച് കരയുകയാണ് താരം.

പൂർണിമയുടെ അച്ഛനെയും അമ്മയെയും ആണ് ഈ വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. ഒപ്പം പൂർണിമയുടെ സഹോദരി പ്രിയയെയും ഈ വീഡിയോയിൽ കാണാം. പഠിക്കാൻ പോവുകയാണ് എങ്കിലും എല്ലാവരെയും മിസ്സ് ചെയ്യും എന്ന് പറഞ്ഞുകൊണ്ടാണ് പ്രാർത്ഥന അവിടെനിന്ന് ഇറങ്ങുന്നത്. വളരെ നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ വീഡിയോ ഏറ്റെടുക്കുന്നത്.താരം പങ്കുവെച്ച വീഡിയോക്ക് താഴെ കണ്ട് അനേകം ആരാധകരാണ് ചോദ്യങ്ങളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *