ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർക്ക് കുട്ടി ആരാധകരുടെ കത്ത്..കത്ത് വായിച്ച് ഞെട്ടലോടെ താരം. | Manju Warrier’s Letter From Fans.

Manju Warrier’s Letter From Fans. : മലയാളികൾക്ക് ഏറെ പ്രിയമുള്ള നടിയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 1995ൽ പുറത്തിറങ്ങിയ സാഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയത്തിലേക്ക് താരം കടനെത്തുന്നത്. പതിനെട്ടാമത്തെ വയസ്സിൽ സല്ലാപം എന്ന ചിത്രത്തിലെ നായിക കഥാപാത്ര വേഷത്തിൽ അരങ്ങേറുവാനും താരത്തിന് സാധിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയത്തിന് മികച്ച അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കലസ്ഥമാക്കുകയായിരുന്നു.

   

ദിലീപ് മായുള്ള വിവാഹത്തിന് ശേഷം മഞ്ജുവാര്യർ അഭിനയിക്കുന്നതെല്ലാം നീണ്ട ഇടവേള ആയിരുന്നു. എന്നാൽ നീണ്ട 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ 24 നായിരുന്നു ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ താരം വീണ്ടും അഭിനയത്തിലേക്ക് കടന്നെത്തിയത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി അനേകം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരത്തെ ആരാധകർക്ക് വളരെയേറെ താല്പര്യമാണ്. താരം പങ്കു വയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.

എന്നാൽ ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് മഞ്ജു ദേവൂട്ടി എഴുതിയ കത്ത് പങ്കുവെച്ചിരിക്കുകയാണ്. ” പ്രിയപ്പെട്ട മഞ്ജു , ഞാൻ ആന്റിയുടെ സിനിമകൾ ഒന്നും ഇതുവരെ കണ്ടിട്ടില്ല പക്ഷേ മമ്മിയും പപ്പയും പറഞ്ഞ് എനിക്ക് ആന്റിയെ അറിയാം. ആന്റിയുടെ ഒരു സിനിമ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ അത് സുജാതയാണ്. ഒത്തിരി പേർക്ക് വളരെയേറെ പ്രചോദനമാണ് എന്ന് എനിക്ക് അറിയാം.

എന്റെ അമ്മ പതിനേഴ് വർഷങ്ങൾക്കുശേഷം നൃത്തം ചെയ്യുന്നതിന് പ്രചോദനം ആയത് നിങ്ങളാണ്. അതിനെ ഒത്തിരി നന്ദി പറയുന്നു. നിരവധി ആന്റിമാരുടെ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ വെളിച്ചത്ത് വന്നതിന്റെ കാരണം നിങ്ങളാണ് ഒത്തിരി സ്നേഹം എന്നാണ് ദേവൂട്ടി എഴുതിയ കത്തിൽ ഉള്ളത്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഈ കത്ത് വൈറലായി മാറിയത്. അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *