നൃത്തം നമ്മൾ ആസ്വദിച്ച് ചെയ്യണം!! മുഖത്തിന്റെ ഭാവത്തിലാണ് നൃത്തത്തിന്റെ ഭംഗി… നൃത്തത്തെക്കുറിച്ച് ആരാധകരുമായി തുറന്നുപറഞ്ഞിരിക്കുകയാണ് കാവ്യ മാധവൻ. | Kavya Madhavan Has Opened Up About It With Her Fans.

Kavya Madhavan Has Opened Up About It With Her Fans : മലയാള സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച് ആരാധകരുടെ പ്രിയതാര നടിയായി മാറുകയായിരുന്നു കാവ്യ മാധവൻ. അഭിനയത്തിൽ ഏറെ പ്രധാനം നൽകുന്നത് പോലെ തന്നെ ചെറുപ്പം മുതൽ നൃത്തത്തിലും വളരെയേറെ കഴിവ് തെളിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം പങ്കുവെച്ച് എത്തിയിരിക്കുന്ന വീഡിയോയാണ്. ” ലോകത്തിലെ ആദ്യത്തെ ക്ലാസിക്കൽ ഡാൻസ് ബാന്റ് ആനന്ദ വൈഭവം. ഗുരുനാഥനിലൂടെ ആദ്യമായി സാധ്യമാകുമ്പോൾ അദ്ദേഹത്തിന്റെ ശിഷ്യ എന്ന രീതിയിൽ ഏറ്റവും അഭിമാനിക്കുന്നത്തിന്റെ നിമിഷം തന്നെയാണ്.

   

ഏകദേശം 20 വർഷത്തോളമായി ആനന്ദ് മാഷിന്റെ സ്റ്റുഡന്റ് ആയി പ്റവർത്തിക്കുന്നത്. നൃത്തം ഇങ്ങനെയും അവതരിപ്പിക്കാം എന്ന് ഞാൻ പഠിക്കുന്നത് തന്നെ ആനന്ദ് മാഷിലൂടെ ആയിരുന്നു. നൃത്തം നാം ഓരോരുത്തരും വളരെ ആസ്വാദിച്ചുകൊണ്ട് ചെയ്യുന്ന ഒരു കലയാണ്. സോഷ്യൽ മീഡിയയിൽ താരം ചെറുപ്പം മുതലുള്ള തന്റെ കലാ ജീവിതത്തെ കുറിച്ചുള്ള ഓരോ കാര്യങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്. അഭിനയവും നൃത്തവും ഒരേപോലെയാണ് താരം പ്രാധാനം നൽകുന്നത്.

ലയാള സിനിമകളോടൊപ്പം തന്നെ തമിഴ് ചിത്രങ്ങളിലും മികച്ച അഭിനയം തന്നെയാണ് കാവ്യ കാഴ്ച്ച വച്ചിട്ടുള്ളത്. ബാലതാരമായി സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. പൂക്കാലം വരവായി, അഴകിയ രാവണൻ എനി ചിത്രങ്ങളിൽ താരമായി അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്ടീവുള്ള താരം ഓരോ സന്തോഷ നിമിഷങ്ങളും പങ്കുവെച്ച് എത്തുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുത്തുകൊണ്ട് വൈറലാക്കി മാറ്റാറുള്ളത്.

നൃത്തത്തെ ഞാൻ എത്രയേറെ സ്നേഹിക്കുന്നു എന്ന് പങ്കുവെച്ചെത്തിയ ഈ വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്. കേരളത്തിലെ ഒരുപാട് വലിയ വേദികളിൽ എനിക്ക് ഡാൻസ് പെർഫോം ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ട അമ്പലങ്ങളിലും. ഇതിന്റെയെല്ലാം മുഴുവൻ ക്രെഡിറ്റും മാഷിനുള്ളതാണ്. കലാകാരന്റെയും കലാകാരിയുടെയും ജീവിതത്തിൽ യാത്രകൾ അവസാനിക്കുകയില്ല. ഓരോ പ്രാവശ്യം അവരുടെ കലാ ജീവിതം തുടർന്നുകൊണ്ടിരിക്കും. താരം പങ്കുവെച്ച് എത്തിയ ഓരോ വാക്കുകളും നിമിഷം നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുക തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *