അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം!! നടൻ കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായി… | Kottayam Pradeep’s Daughter Got Married.

Kottayam Pradeep’s Daughter Got Married : മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച് അവരുടെ ഹൃദയത്തിൽ സ്ഥാനം കുറിച്ച താരമാണ് കോട്ടയം പ്രദീപ്. താരത്തിന്റെ ഡയലോഗുകൾ എന്നും ട്രോളുകൾ നിറഞ്ഞുനിൽക്കുകയാണ്. മിമിക്രി കലാരംഗത്ത് ഇന്നും ആരാധകരെ ഒട്ടേറെ പൊട്ടിച്ച താരത്തിന്റെ ഡയലോഗുകൾ വളരെയേറെ പ്രശസ്തമാണ്. നിരവധി ഹാസ്യ വേഷത്തിലൂടെ മലയാളികളെ ചിരിച്ച ഈ താരത്തെ ആരാധകർക്ക് വളരെയേറെ സുപരിചിതമാണ്. ഈ വർഷത്തെ ഏപ്രിൽ മാസത്തിലായിരുന്നു ഏറെ പ്രിയങ്കരമായ കോട്ടയം പ്രദീപിന്റെ മരണം വാർത്ത കേട്ടത്.

   

ദേഹാസസ്ഥത അനുഭവിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു. എങ്കിലും താരത്തെ രക്ഷപ്പെടുത്തുവാൻ ആയില്ല. സോഷ്യൽ മീഡിയയിൽ വലിയൊരു സങ്കടത്തിലും പേരുമഴ തന്നെയായിരുന്നു. ഇപ്പോഴും താരത്തിന്റെ ഓരോ സിനിമകൾ കാണുമ്പോഴും ആരാധകർക്ക് വളരെയേറെ സങ്കടകരം തന്നെയാണ്. എന്നാൽ ഇപ്പോൾ ഇതാ തന്റെ അച്ഛനെ ഏറെ സന്തോഷം പകരുന്ന കാര്യം ചെയ്തിരിക്കുകയാണ് മകൻ വിഷ്ണു. സഹോദരിയുടെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ആഘോഷമാക്കി നടത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുകവിയുന്നത് കോട്ടയം പ്രദീപിന്റെ മകൾ വൃദ്ധയുടെ വിവാഹ ചടങ്ങ് വീഡിയോകളും ചിത്രങ്ങളും ഒക്കെയാണ്. തൃശ്ശൂർ ഇരവ് സഹദേവന്റെ മകൻ ആഷിക് ആണ് വൃന്ദയുടെ വരൻ. വിവാഹ ആഘോഷങ്ങൾക്കിടയിൽ വരനെയും വധുവിനെയും ചേർത്തുനിർത്തി വിഷ്ണു എടുത്ത ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖന്മാർ വിവാഹാഘോഷത്തിൽ എത്തിയിരുന്നു. ഫാഷൻ ഡിസൈനറായി ജോലിചെയ്യുന്ന വിഷ്ണു മലയാള സിനിമ രംഗത്ത് വളരെയേറെ സജീവമാണ്.

ഇന്നലെവരെ എന്ന മലയാള സിനിമയിലൂടെയാണ് ആദ്യമായി അഭിനയിരംഗത്ത് പ്രദീപ് കടനെത്തുന്നതു. മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്ത് പ്രേക്ഷകശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു. ആമേൻ, ഒരു വടക്കൻ സെൽഫി, പെരുച്ചാഴി, എനീ സിനിമകളിൽ വളരെയേറെ ശ്രദ്ധേയമായിരുന്നു. കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായ വീഡിയോ ദൃശ്യങ്ങളാണ് മലയാളികൾ ഒന്നടക്കം ഏറ്റെടുത്തിരിക്കുന്നത്. ആരാധകരും താരങ്ങളും ആശംസകൾ നേർന്ന് കടന്നെത്തുകയാണ് സിസിഎൽ മീഡിയയിൽ.

Leave a Reply

Your email address will not be published. Required fields are marked *