Vikram Has Come To Attend The Wedding Of His Son : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ നടനാണ് വിക്രം. തമിഴ് സിനിമ രംഗത്ത് ഒരുപാട് വിജയം തന്നെയാണ് താരം കരസ്ഥമാക്കിയത്. തന്റെ അഭിനയം മികച്ചതായി കൊണ്ട് തന്നെ ഒട്ടനവധി പുരസ്കാരങ്ങളാണ് കരസ്ഥമാക്കാൻ സാധ്യമായത്. ദേശീയ അവാർഡ് ജേതാവായ വിക്രം സിനിമ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനേതാവ് തന്നെയാണ്. 1992ൽ ആയിരുന്നു സിനിമ അഭിനയത്തിൽ താരം തുടക്കമിടുന്നത് “കീഴിൽ മീര ” എന്ന ചിത്രത്തിലൂടെ പ്രധാന വേഷം അരങ്ങേറുകയായിരുന്നു.
സിനിമ താരങ്ങളോട് അതിര് കവർന്ന സ്നേഹപ്രകടനം കൊണ്ട് പലപ്പോഴും സൂപ്പർ താരങ്ങൾക്ക് അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ തനിക്ക് അങ്ങനെയൊരു അനുഭവം തന്നെ ഇഷ്ടപ്പെടുന്ന ആരാധകരിൽ നിന്ന് ഉണ്ടായിട്ടില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ചിയാൻ വിക്രം . തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരോടും സഹപ്രവർത്തകരോടും എല്ലാം ഒരേപോലെ അതിരറ്റ രീതിയിലാണ് തന്റെ സ്നേഹപ്രകടനം താരം പങ്കു വയ്ക്കാനുള്ളത്. സോഷ്യൽ മീഡിയയിൽ ഈ ഒരു കാര്യത്തിന് വ്യക്തിപരമായുള്ള ഉദാഹരണം കടന്നു വന്നിരിക്കുകയാണ്.
തന്റെ വീട്ടുജോലിക്കാരനായി തന്നോടൊപ്പം 40 വർഷം ജോലി ചെയ്ത ആളുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തിരിക്കുകയാണ് വിക്രം. വിവാഹഭരണി ക്ഷേത്രത്തിലെത്തി താലി താരം നൽകുകയും ചെയ്തപ്പോൾ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങളാണ് കടന്നുവന്നത്…. തന്റെ ജോലിയായി പ്രവർത്തിച്ച ഒലിമാരന്റെ മകനായ ദീപക്ന്റെയും വർഷിണിയുടെയും വിവാഹ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുന്നത്. ഈയടുത്ത് തന്നെയായിരുന്നു ഒളിമാരേന്റെ മരണവും സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും ദീർഘകാലമായി വിക്രമിന്റെ സഹായി തന്നെയായിരുന്നു.
തിരുപ്പൂരിൽ കന്തസ്വാമി ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കുവാൻ ആയി കൃത്യസമയത്ത് തന്നെ വിക്രം എത്തുകയും വെള്ള സിൽക്ക് മുണ്ടും അദ്ദേഹം ധരിക്കുകയും ചെയ്തത്. വിക്രം എത്തുമെന്ന് അറിഞ്ഞ് താരത്തിന്റെ ആരാധകരുടെ വലിയ ജനപ്രതിഭ തന്നെ ചുറ്റും ഉണ്ടായിരുന്നു. എന്നെ ഇഷ്ടപ്പെടുന്ന ആരാധകരോടൊപ്പമുള്ള സ്നേഹപ്രകടനം വിക്രം തുറന്നു കാണിക്കാറുണ്ട്. 40 വർഷമായി തന്റെ വീട്ടുജോലി ചെയ്യ്തിരുന്ന ആളുമരിച്ചപ്പോൾ ആ ആൾക്ക് പകരം ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് വിവാഹം നടത്തി കൊടുത്ത താരത്തെ കണ്ട് ആരാധകർ ഏറെ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. അനേകം കമറ്റുകളാണ് താരം പങ്കുവെച്ച വിവാഹ ദൃശ്യങ്ങൾക്ക് താഴെ കടന്നുവരുന്നത്.
View this post on Instagram