വാക്ക് മാറ്റി പറയാൻ വളരെ മിടുക്കിയാണ് ദിൽഷ….,എന്ന് ഉന്നയിച്ചുകൊണ്ട് മുൻ മത്സരാർത്ഥി ദയ അച്ചു

മലയാള പ്രേക്ഷകരെ വളരെയേറെ ശ്രദ്ധയോടെ കണ്ടിരുന്നതും സ്നേഹിച്ചിരുന്നതും ആയ ഒരു പ്രോഗ്രാമായിരുന്നു ബിഗ് ബോസ്. ഇഷ്ടം താരങ്ങൾ അവർക്ക് അതിൽ ഉണ്ടായിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് ദിൽഷാ ബോബിൻ എന്ന ദമ്പതികൾ ആണ്. എന്നാൽ ഇപ്പോൾ മലയാളം പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ദിൽഷയുടെ വീഡിയോ പുറത്തുവന്നത്. എന്നാൽ ഈയൊരു വീഡിയോയെ പ്രതികരിച്ചു കൊണ്ട് തന്നെ ബിഗ് ബോസിൽ മുൻ മത്സരാർത്ഥിയായിരുന്ന ദയ അശ്വതി വീഡിയോയിൽ വന്നിരുന്നു. ദിൽഷേ പൂർണ്ണമായും നിശബ്ദനാക്കുന്ന രംഗമായിരുന്നു ആ വീഡിയോയിൽ. കഴിഞ്ഞതവണ ദിൽഷയുടെ വീഡിയോയിൽ പറയുകയുണ്ടായി എനിക്ക് നൽകപ്പെട്ട 50 ലക്ഷം നിങ്ങൾക്ക് ആർക്കുവേണമെങ്കിലും ഞാൻ തരാം എനിക്ക് അതിന്റെ ഒരു ആവശ്യവുമില്ല എന്ന്.

   

ഇത് പറഞ്ഞത് ശേഷം താരത്തിന്റെ എല്ലാ വീഡിയോയ്ക്ക് താഴെ പ്രേക്ഷകർ താരം മുൻപ് പറഞ്ഞിരുന്ന 50 ലക്ഷത്തിന്റെ ഓഹരി ചോദിച്ചായിരുന്നു കമന്റുകൾ വന്നിരുന്നത്. ഈയൊരു കാര്യം സോഷ്യൽ മീഡിയയും വലിയ ചർച്ച വിഷയം തന്നെ ആയിരുന്നു. എന്നാൽ ഇതിനെ ഒരു പ്രതികരണവുമായാണ് ദയ അച്ചു സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. നമ്മുടെ ഒരു കാര്യം സോഷ്യൽ മീഡിയയിൽ പറയുകയാണെങ്കിൽ അത് ആലോചിച്ചു വേണം പറയാൻ. ആദ്യം പറഞ്ഞു 50 ലക്ഷത്തിന് ഓഹരി നിങ്ങൾക്ക് നൽകാമെന്ന് എന്നാൽ ഇപ്പോൾ പറയുകയാണ് അത് ഞാൻ അറിയാതെ അബദ്ധത്തിൽ പറഞ്ഞു പോയതാണ് എന്ന്. കാര്യങ്ങൾ പെട്ടെന്ന് പെട്ടെന്ന് മാറ്റിപ്പറയുവാൻ അത് അവൾക്ക് മാത്രമേ കഴിയുകയുള്ളൂ അത് ഒരു വെറൈറ്റി കഴിവ് തന്നെയാണ് എന്നാണ് പറയുന്നത്. നീയൊരു കാര്യം ഇത്രയേറെ വഷളാവാൻ ഉണ്ടായത് എന്ന് പറയുകയാണെങ്കിൽ ഡോക്ടറിന്റെയും ദിൽഷയുടെയും വിവാഹക്കാര്യം തന്നെയാണ്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ദിൽഷയ്ക്ക് ഒരുപാട് സൈബർ ആക്രമണം നേരിടേണ്ടതായി വന്നു എന്നാൽ ആ സമയങ്ങളിൽ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞിരുന്ന രണ്ടു വ്യക്തികളും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇതിനെ ആസ്പദമാക്കിയാണ് ദിൽഷ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നത് ഈ ഒരു കാര്യം ഇത്രയേറെ വർഷം ആയതുകൊണ്ടുതന്നെ ഇനി എനിക്ക് പ്ലസ് ടു ഫ്രണ്ട്സ് ഇല്ല എന്നും ഡോക്ടറെ ഞാൻ വിവാഹം കഴിക്കുകയില്ല എന്നും വ്യക്തമായി പറയുകയുണ്ടായി. എന്നാൽ ഇക്കാര്യം ജനങ്ങളെ ആകെ മാറ്റിമറിക്കുകയായിരുന്നു. ഏറെ ഇഷ്ടപ്പെടുന്ന ഡോക്ടർ റോബിനെ വിവാഹം കഴിക്കുകയില്ലെന്ന് ദിൽഷയുടെ പറച്ചിൽ വളരെയേറെ ചർച്ച വിഷയമാവുക തന്നെയായി.

എന്ത് കാര്യം പറഞ്ഞാലും അത് നാളെ മാറ്റി പറയാൻ നല്ല മിടുക്കി തന്നെയാണ് എന്നാണ് ജനങ്ങൾ പറയുന്നത്. ഇന്ദുക്കാരും പറയുകയാണെങ്കിൽ അത് വളരെ ശ്രദ്ധയോടെ വേണം പ്രതികരിക്കുവാൻ. ആദ്യം പറഞ്ഞു 50 ലക്ഷം നിങ്ങൾ എടുത്തോ എനിക്ക് അതിന്റെ ആവശ്യം വന്നില്ലാന്ന് എന്നാൽ ഇപ്പോൾ പോയി കഴിഞ്ഞ വീഡിയോയിൽ പറയുന്നു. എനിക്ക് 50 ലക്ഷത്തി വളരെയേറെ മൂല്യം ഉണ്ട് 50 പൈസയ്ക്ക് പോലും എനിക്ക് വിലയുള്ള ഒരു വ്യക്തിയാണ് എന്നൊക്കെ. എന്തായാലും ദിൽഷയുടെ സംസാരരീതിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ വളരെയധികം ട്രോളുകയാണ്. പ്രതികരിച്ചു കൊണ്ടാണ് അശ്വതി അച്ചു മുൻപിൽ വന്നിരിക്കുന്നത്.

https://youtu.be/aKhU1MHtq_Y

Leave a Reply

Your email address will not be published. Required fields are marked *