അമ്മയുടെ ആഗ്രഹം നിറവേറ്റി എങ്കിലും ഇന്നിപ്പോൾ എന്നോട് ഒപ്പം അമ്മയില്ല!! താരത്തിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞ് ആരാധകർ… | Siddharth Fulfilled His Mother’s Wish Before She Died.

Siddharth Fulfilled His Mother’s Wish Before She Died : മലയാളി പ്രേക്ഷകർ ഇപ്പോൾ പുറത്തിറങ്ങിയ സിനിമകൾക്കിടയിൽ ഇഷ്ടപ്പെട്ടതും സ്വീകാര്യത നൽകുന്നതുമായ ചിത്രമായി മാറുകയാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധായകത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയ വിജയത്തിൽ തന്നെയാണ് തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നത്. നിറസദസ്സോടെ ചിത്രം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്വാസികയും, റോഷനും തുടങ്ങിയ നിരവധി താരങ്ങൾ അണിനിരന്ന സൂപ്പർ ഹിറ്റ് ചിത്രം തന്നെയാണ് ചതുരം. ആരാധകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച് അഭിനയിച്ച ഈ ചിത്രം മലയാളി പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ്.

   

എപ്പോഴും സിദ്ധാര്‍ത്ഥ് മേക്കിങ് ലെവലാണ് ഈ സിനിമയുടെ പ്രത്യേകത എന്ന് ആരാധകർ തന്നെ പലപ്പോഴും പറയാറുണ്ട്. ഇപ്പോൾ തന്നെ സ്വാസികയുടെ അഭിനയം മറ്റെല്ലാ നടിമാരെ കൊണ്ടും സാധിക്കുന്ന ഒന്നുതന്നെയല്ല എന്നാണ് ചതുരം സിനിമ കണ്ടവർ പൊതുവെ പറഞ്ഞെത്തുന്നത്. “ഇപ്പോഴിതാ ചതുരം സിനിമയുടെ പ്രീമിയ ഷോ കണ്ടതിനുശേഷം അമ്മ കെപിസി ലളിത മരണപ്പെട്ടത്. ഞാൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ പ്രീമിയർ ഷോ കാണുവാനുള്ള ഭാഗ്യം എന്റെ അമ്മയ്ക്ക് സാധിച്ചു എന്ന സന്തോഷം കൂടി എനിക്ക് ഉണ്ടെന്ന് സിദ്ധാര്‍ത്ഥ് സോഷ്യൽ മീഡിയയിലൂടെ തുറന്നുപറയുകയായിരുന്നു”.

മകന്റെ സിനിമ അമ്മയ്ക്ക് കാണണമെന്ന് വലിയ ആഗ്രഹം തന്നെയായിരുന്നു. എന്നാൽ അമ്മയ്ക്ക് അസുഖം കടന്നു വന്നപ്പോൾ തന്നെ പ്രീമിയർ ഷോ അമ്മയ്ക്ക് മാത്രമായി ഞാൻ കാണിച്ചു എന്ന് ഇപ്പോൾ വെളിപ്പെടുത്തിരിക്കുകയാണ് സിദ്ധാർത്ഥ. ചതുരം സിനിമയുടെ പ്രൈവറ്റ് നടത്തിയപ്പോഴാണ് അമ്മ കെപിഎസ് ലളിതയ്ക്കൊപ്പം സിദ്ധാര്‍ത്ഥ് സിനിമ കണ്ടതെന്നും ആ ചിത്രവും ഒപ്പം കെട്ടിപ്പിടിച്ച് അമ്മക്കൊപ്പം നിൽക്കുന്ന ചിത്രവും ആണ് ഇപ്പോൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

അമ്മയുടെ അനുഗ്രഹത്തോടെ സിനിമ നന്നായി പോകുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് സിദ്ധാർത്ഥ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ സിനിമയെ കുറിച്ച് നിരവധി അഭിപ്രായങ്ങൾ തന്നെയാണ് കമന്റുകളുമായി കടന്ന് എത്തുന്നത്. കെപിസി ലളിത മരണപ്പെടുന്നതിനേക്കാൾ മുൻപ് മകന്റെ പുതിയ സിനിമ കാണുവാനുള്ള ഭാഗ്യം അമ്മയ്ക്ക് സാധിച്ചു എന്ന സന്തോഷത്തിൽ തന്നെയാണ് ഓരോ മലയാളി പ്രേക്ഷകരും.

Leave a Reply

Your email address will not be published. Required fields are marked *