അമാവാസി ദിനത്തിൽ ഉപ്പ് ഇങ്ങനെയൊന്ന് കൈകാര്യം ചെയ്തു നോക്കൂ… ആഗ്രഹിച്ചത് നടന്നു കിട്ടും.

കൃഷ്ണപക്ഷ അമാവാസി ദിനത്തിൽ നാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്എന്നാണ് കേൾക്കാൻ പോകുന്നത്. കൃഷ്ണപക്ഷ അമാവാസിയെ കുബേര അമാവാസി എന്നും പറയപ്പെടുന്നു. നാം ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ നമ്മളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും ഐശ്വര്യത്തിനും ഉയർച്ചയ്ക്കും കാരണമാകുന്നുണ്ട്. നമ്മുടെയെല്ലാം ഭവനങ്ങളിൽ ഉള്ള ഉപ്പ് നമ്മുടെ ജീവിതം മാറ്റിമറിക്കുന്നതിന്റെ ഒരു വലിയ ഘടകം തന്നെയാണ്.

   

രാവിലെ തന്നെ ബ്രഹ്മ മുഹൂർത്തത്തിന് മുൻപ് ഉണർന്നെഴുന്നേറ്റ കുളിച്ചതിനുശേഷം വൃത്തിയായി വൃത്തിയുള്ള ഒരു ചില്ലു പാത്രത്തിൽ ഉപ്പുനിറയ്ക്കുകയും വീടിൻറെ ഈശാന കോണിൽ അതായത് വടക്ക് കിഴക്കേ ഭാഗത്ത് വീടിനുള്ളിൽ ആയി ഒരു സ്റ്റൂളിലോ മറ്റെന്തെങ്കിലും വസ്തുവിലോ ഉയർത്തി വയ്ക്കുന്നത് ഏറ്റവും ശ്രേഷ്ഠകരമായ ഒരു കാര്യമാണ്.

ഇത്തരത്തിൽ ഉപ്പ് വെച്ചതിനുശേഷം വൈകിട്ട് 7 മണിക്ക് ശേഷം നാം ആ ഉപ്പ് ഇരുകൈകളിലുമായി എടുത്ത് ഉയർത്തിപ്പിടിച്ച് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടി എന്തൊരു കാര്യം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ അത് തീർച്ചയായും നടന്നു കിട്ടും എന്നതാണ് വിശ്വാസം. ഇത്തരത്തിൽ ചെയ്തതിനുശേഷം ആ ഉപ്പ് നാം വെള്ളത്തിൽ അലിയിച്ചതിനുശേഷം വീടിൻറെ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുക്കി കളയുകയാണ് വേണ്ടത്. ഇതിനുശേഷം നാം ഉപ്പിട്ട ജലത്തിൽ കുളിക്കേണ്ടതാണ്.

ഇത്തരത്തിൽ നാം കുളിക്കുമ്പോൾ ഒരുപാട് ഉപ്പ് ജലത്തിൽ കലർത്തേണ്ടതില്ല. വളരെ ചെറിയ അളവുമാത്രം ഉപ്പാണ് നാം ജലത്തിൽ കലർത്തേണ്ടത്. അതിനുശേഷം കുളിച്ച് വൃത്തിയാക്കേണ്ടത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. നാം വീടിനെ പോസിറ്റീവ് എനർജി കിട്ടുന്നതിനുവേണ്ടി പലപ്പോഴും വീടിനകത്തും കട്ടിള ഭാഗത്തും പുറത്തുമായി സൂക്ഷിക്കുന്ന വെള്ളത്തിൽ ഇട്ടുവച്ച നാരങ്ങ പാത്രത്തിലിട്ട് വച്ച ഉപ്പ് എന്നിവയെല്ലാം മാറ്റി പുതുതായി സൂക്ഷിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.