ഇന്നത്തെ തൊടുകുറി ശാസ്ത്രം നിങ്ങളോട് പറയുന്നത് എന്താണെന്ന് അറിയാൻ ഇത് കാണുക…

ഏവരും ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് തൊടുകുറി ശാസ്ത്രം. തൊടുകുറി ശാസ്ത്രത്തിൽ നിങ്ങൾക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും ഈശ്വരന്മാർ വ്യക്തമാക്കി നൽകും. ഇത്തരത്തിൽ ഇന്നത്തെ തൊടുകുറി ശാസ്ത്രം ഏവർക്കും പ്രയോജനകരമായി എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഈ മൂന്ന് ചിത്രങ്ങൾ നൽകിയിരിക്കുന്നത്. ഈ ചിത്രങ്ങളിൽ കൊടുത്തിരിക്കുന്ന വ്യത്യസ്ത ദേവി ദേവന്മാരുടെ ചിത്രങ്ങളാണ്. ഇത്തരത്തിൽ കൊടുത്തിരിക്കുന്ന ഈ ചിത്രങ്ങൾ നിങ്ങളോട് പറയും നിങ്ങൾക്ക് ഇനി.

   

എന്താണ് വരാൻ പോകുന്നത് എന്ന്. നിങ്ങളുടെ ഭാവി ഒളിച്ചിരിക്കുന്നത് തന്നെ ഈ തൊടുകുറിയിൽ ആണ്. ഇത്തരത്തിൽ കൊടുത്തിരിക്കുന്ന മൂന്ന് ചിത്രങ്ങളാണ് വിഷ്ണുമായ കുട്ടിച്ചാത്തന്റേത്. രണ്ടാമതായി കൊടുത്തിരിക്കുന്നത് ഹനുമാൻ സ്വാമിയുടെതാണ്. മൂന്നാമതായി കൊടുത്തിരിക്കുന്നത് നാം ഏവർക്കും അറിയാവുന്ന ശ്രീരാമചന്ദ്രസ്വാമിയുടെ താണ്. ഇത്തരത്തിൽ മൂന്ന് ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. ഇതിൽ ഒന്നാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

ഇത് ഒരെണ്ണം തെരഞ്ഞെടുക്കാൻ പറയുമ്പോൾ നമുക്ക് മനസ്സിൽ അല്പം ആലോചന ഉണ്ടായേക്കാം. കാരണം മൂന്നും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവന്മാരാണ്. ഇതുവരെ ആരാണ് തൊടുക ആരെയാണ് തൊടുക ഒന്നും ഒന്നും ആർക്കും എളുപ്പത്തിൽ കഴിയില്ല എന്ന് ചിന്തിക്കുന്നവരാണ്. എന്നാൽ അതൊന്നും ഇവിടെ പ്രശ്നമല്ല. ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്തേ തീരൂ. അത്തരത്തിൽ നിങ്ങൾ ആദ്യം നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക. കണ്ണുകൾ അടച്ചതിനുശേഷം മനസ്സ് ഏകാഗ്രമാക്കുക. മനസ്സിൽ യാതൊരു ദുശ്ചിന്തകളും ഇല്ലാതെ.

നിങ്ങൾക്ക് ദൈവം ഇത്രകാലമായി തന്ന അനുഗ്രഹങ്ങളെല്ലാം മനസ്സിൽ ഓർത്തുകൊണ്ട് അനുഗ്രഹങ്ങൾക്ക് എല്ലാം നന്ദി പറഞ്ഞുകൊണ്ട് നിങ്ങൾ ഒരു നിമിഷം ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുക. ഇത്തരത്തിൽ പ്രാർത്ഥിച്ചതിനു ശേഷം നിങ്ങൾ പതുക്കെ കണ്ണുകൾ തുറക്കുക. അതിനുശേഷം നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് ഭഗവാനോട് എന്ത് ആവശ്യമാണ് ചോദിക്കേണ്ടത് എന്ത് കാര്യമാണ് ഭഗവാൻ നിങ്ങൾക്ക് ചെയ്തു തരേണ്ടത് അത് മനസ്സിൽ ചോദിക്കുക എന്നതാണ്. ഭഗവാനോട് അത് ചോദിച്ചതിനു ശേഷം നിങ്ങൾ ചിത്രത്തിലെ ഒരു രൂപം തിരഞ്ഞെടുക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.