ഹനുമാൻ തൊടുകുറി വഴി നിങ്ങളോട് പറയുന്നത് എന്തെന്നറിയേണ്ടേ… നിങ്ങൾ ഉറപ്പായും ഇത് കേൾക്കണം.

നിങ്ങൾ തൊടുകുറിയിൽ വിശ്വസിക്കുന്നവരാണ് എങ്കിൽ നിങ്ങൾക്ക് ഇത് ഉറപ്പായും ഗുണം ചെയ്യും. ഹനുമാൻ സ്വാമിയുടെ തൊടുകുറിയെ കുറിച്ചാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. ഹനുമാൻ സ്വാമിയുടെ 3 രൂപത്തിലുള്ള ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ഈ ചിത്രങ്ങൾ നിങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കുന്നതാണ്. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇന്നത്തെ തൊടുകുറി തീരുമാനിക്കുന്നത്. ഈ തൊടുകുറിയിൽ നിങ്ങൾ നോക്കുന്നതിനു മുൻപായി നിങ്ങൾ ഈശ്വരനോട് നന്നായി പ്രാർത്ഥിക്കേണ്ടതാണ്.

   

ഈശ്വരനോട് പ്രാർത്ഥിച്ചതിനു ശേഷം നിങ്ങളുടെ മനസ്സ് ഏകാഗ്രവും ശാന്തവും ആക്കി തീർക്കണം. അതിനുശേഷം നിങ്ങൾ കണ്ണുകൾ അടച്ച് ഭഗവാനോട് വളരെ ശക്തമായി പ്രാർത്ഥിക്കണം. നിങ്ങളുടെ ആഗ്രഹങ്ങളും സന്തോഷങ്ങളും അനുഗ്രഹങ്ങളും എല്ലാം ഭഗവാനുമായി പങ്കുവയ്ക്കണം. നിങ്ങൾക്ക് ഭഗവാൻ തന്നിട്ടുള്ള അനുഗ്രഹങ്ങൾക്കെല്ലാം നിങ്ങൾ നന്ദി പ്രകാശിപ്പിക്കണം. അതിനുശേഷം നിങ്ങൾക്ക് എന്ത് ആഗ്രഹമാണ് നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ അവരെക്കുറിച്ചും ഭഗവാനോട് പറയണം.

അതിനുശേഷം നിങ്ങൾ അല്പസമയം സമാധാനമായി ഇരുന്നതിനു ശേഷം സാവധാനത്തിൽ നിങ്ങളുടെ കണ്ണുകൾ തുറക്കണം. അങ്ങനെ നിങ്ങൾ കണ്ണുകൾ തുറന്ന മുൻപിലേക്ക് നോക്കുമ്പോൾ ഭഗവാൻറെ തൊടുകുറി ചിത്രങ്ങൾ കാണാം. ആ ചിത്രങ്ങളിൽ നിങ്ങൾ കണ്ണ് തുറക്കുന്ന സമയത്ത് ഏത് ചിത്രത്തിലാണ് ആദ്യം ദൃഷ്ടി പതിപ്പിക്കുന്നത് എങ്കിൽ നിങ്ങളുടെ ജീവിതം ആ ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. അപ്രകാരം നിങ്ങൾ ഒന്നാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന എല്ലാവിധ തടസ്സങ്ങളും മാറി കിട്ടുന്നതിന് കാരണമാകുന്നു.

കൂടാതെ നിങ്ങൾ ആഗ്രഹിക്കുന്ന ഒരു സന്തോഷവാർത്ത നിങ്ങളെ തേടിയെത്തും. കൂടാതെ നിങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള വിഷയം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കും. അർഹമായ നേട്ടങ്ങളെല്ലാം നിങ്ങൾ കൈവരിക്കും. തൊഴിൽ മേഖലയിൽ വളരെ വലിയ വിജയം നിങ്ങൾ കൈവരിക്കും. ഭഗവാന്റെ കാടാക്ഷം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. അതുകൊണ്ട് പുതിയ സുഹൃത്തുക്കളെ നിങ്ങൾക്ക് ലഭിക്കും. ദാമ്പത്യ പരമായിട്ടുള്ള പ്രശ്നങ്ങളും മാറിക്കിട്ടും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.