ചന്ദ്ര കടിഞ്ഞൂൽ പുത്രനെ ജന്മം നൽകി എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് ടോഷ്… | Chandra Katinjul Gave Birth To a Son.

Chandra Katinjul Gave Birth To a Son : മിനിസ്ക്രീൻ പാരമ്പരകളിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാര ജോഡികളാണ് ചന്ദ്രലക്ഷ്മണനും, ടോഷി ക്രിസ്റ്റിയും. സ്വന്തം സുജാത എന്ന സീരിയലിൽ അമ്മ കഥാപാത്രം ചെയ്താണ് താരം മലയാളികളുടെ മനസ്സിൽ ഇടം തേടിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ടോഷ് പങ്കുവെച്ചിരിക്കുന്ന സന്തോഷ വാർത്തയാണ് ആരാധകർ ഏറെ ഏറ്റെടുത്തിരിക്കുന്നത്. അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ആരാധകരുമായി തുറന്ന് പറഞ്ഞ നാൾ മുതൽ അഭിനയിച്ചത്തിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം.

   

ഇപ്പോഴിതാ ഏറെ നാളുകളായി കാത്തിരിക്കുന്നത്തിന് വിരാമം കുറിച്ചു എന്ന് പറഞ്ഞുകൊണ്ട് ആ സന്തോഷവാർത്ത തുറന്നു പറയുകയാണ് താരതമ്പതിമാർ ഒരുമിച്ച്. “അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നാണ് ടോഷി ക്രിസ്റ്റി ആരാധകരോട് തുറന്നു പറയുന്നത്. സിസേറിയനിലൂടെയാണ് പ്രസവം നടന്നത്. ഇപ്പോൾ ചന്ദ്രയെ റൂമിലേക്ക് കൊണ്ടുവന്നു എന്നും പറയുകയാണ് ടോഷ്”. 20021ലാണ് ചന്ദ്രയും ടോഷും വിവാഹിതയാകുന്നത്. സ്വന്തം സുജാത എന്ന പരമ്പരയിലെ നൂറാമത്തെ എപ്പിസോഡിൽ വെച്ചാണ് ഇവർ പരസ്പരം കണ്ടുമുട്ടുന്നത്.

പിന്നീട് അടുത്ത സുഹൃത്തുക്കളായി പ്രണയത്തിലേർപ്പെടുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. എന്റെ പേരൻസിനെ ടോഷിന് കുറിച്ച് നന്നായി അറിയാവുന്നതാണ് അതുകൊണ്ടുതന്നെ ഒരു കാര്യം വീട്ടിൽ അറിയിച്ചപ്പോൾ വീട്ടുകാർക്കെല്ലാം വളരെയേറെ സന്തോഷം തന്നെയാണ് ഉണ്ടായിരുന്നത്. താരദമ്പതിമാർ ഒരുമിച്ച് ഒരു അഭിമുഖത്തിൽ ഈ ഒരു വാർത്ത തുറന്നു പറയുകയുണ്ടായി. ഏറെ നാളായി ആരാധകർ കാണുവാൻ ആഗ്രഹിച്ച ചന്ദ്രയുടെ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

ടോഷിന്റെയും ചന്ദ്രയുടെയും കൈകളിൽ തന്റെ കുഞ്ഞിന്റെ കൈവിരലുകൾ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഏറെ സന്തോഷത്തിന്റെ ഉത്സവമായി മാറുകയാണ് സോഷ്യൽ മീഡിയയിൽ . അനേകം കമന്റുകൾ തന്നെയാണ് പങ്കുവെച്ചുകൊണ്ട് ആരാധകർ എത്തുന്നത്. ഒപ്പം തന്നെ താരദമ്പതിമാർക്ക് ആശംസകൾ നേരുകയുമാണ്.

 

View this post on Instagram

 

A post shared by Tosh Christy (@tosh.christy)

Leave a Reply

Your email address will not be published. Required fields are marked *