താരത്തിന്റെ സാഹസികതകൾ കണ്ടുകൊണ്ട് കോരിത്തരിച്ച ആരാധകർ…, ഞെട്ടലോടെ അല്ലാതെ വീഡിയോ കാണുവാൻ കഴിയുകയില്ല

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പ്രണവ് മോഹൻലാൽ. താരത്തിന് അഭിനയം എന്നതിനേക്കാൾ ഉപരി സ്ഥലങ്ങൾ ചുറ്റുകയും അതിലൂടെ ജീവിതം സന്തോഷിക്കുവാനും താല്പര്യം. ആർക്കാണ് അല്ലേ പ്രണവിനെ ഇഷ്ടപ്പെടാത്തത്? യാതൊരുവിധത്തിലുള്ള ജാഡകൾ ഒന്നും തന്നെയില്ലാതെ വെള്ളി സന്തോഷത്തോടെ എന്നും സംസാരിക്കുന്ന പ്രണവിനെ മലയാള പ്രേക്ഷകർ നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുകയാണ്. നിരവധി സിനിമകൾ താരത്തിന്റെ നിലവിൽ വന്നിട്ടുണ്ട്. ഏറ്റവും അവസാനമായി താരം അഭിനയിച്ചത് ഹൃദയം എന്ന സിനിമയിലാണ്. പ്രേക്ഷക മനസ്സിൽ വളരെ കൈയ്യടികൾ നേടിയ സിനിമ തന്നെയാണ് ഹൃദയം. ഒന്നാമൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തിലേക്ക് എത്തുന്നത് പിന്നീട് ആദി എന്ന ചിത്രത്തിൽ നായകനായി വരികയും ചെയ്തു. അങ്ങനെ ഇപ്പോൾ പ്രണവ് സിനിമ ലോകം എങ്ങും അറിയപ്പെടുന്ന താരമാണ്.

   

ഈ കഴിഞ്ഞ ദിവസങ്ങളിൽ വിനീത് ശ്രീനിവാസൻ പ്രണവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വളരെയേറെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. പ്രണവിനെ യാതൊരു വിധത്തിലുള്ള ആഡംബര ജീവിതം അങ്ങനെ ഒന്നും ഇല്ല. വസ്ത്രധാരണം ആണെങ്കിലും വളരെ സാമ്യമായ രീതിയിലാണ്. ആദി സിനിമയിൽ അന്ന് ഷൂട്ടിംഗ് ഇട്ടു വന്നിരുന്ന വസ്ത്രം തന്നെയാണ് അവനിപ്പോഴും എട്ടു വരുന്നത്. ഒരു ദിവസം പ്രണവ് പുതിയ ഷർട്ടും പാടും ഇട്ടു വന്നപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനുകൾ എല്ലാവരും നോക്കി അന്തം വിട്ടു പോയി. കാരണം എന്തെന്ന് വെച്ചുകഴിഞ്ഞാൽ ആരും പ്രണവിനെ ഇങ്ങനെ ഇതുവരെ കണ്ടിട്ടില്ല. അത്രയേറെ പ്രൗഢത്തമുള്ള ജീവിതം ആണ് പ്രണവിന്റെ എന്നാൽ പ്രണവിനെ കുറിച്ച് തന്നെ അച്ഛൻ പറയുന്ന വാക്കുകൾ അവനെ കഴിയുന്നതുപോലെ അവൻ ചെയ്യട്ടെ എനിക്ക് പോലും ഇങ്ങനെയുള്ള കാഴ്ചകൾ കാണുവാൻ സാധ്യമായിട്ടില്ല കുന്നുകളും കാടുകളും കാണുവാൻ അച്ഛനും മകനെ വളരെ സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നത്. പക്ഷേ ആളുകൾക്കിടയിൽ വളരെ രസകരമായ ഒരു സംഭവം തന്നെയാണ്.

പ്രണവിനെ എവിടെ കാണും എന്ന് നമുക്ക് വ്യക്തമായി പറയാനാവില്ല കാരണം ആള് വീട്ടിൽ ഒന്നും ഉണ്ടാവില്ല. ഏത് സമയത്തും എവിടെയെങ്കിലും വില കാടുകളിലോ കുന്നുകളിലും ഉണ്ടാവും. ആടും ആണ് പ്രണവിനെ ഏറ്റവും വലിയ സന്തോഷം നൽകുന്ന സ്ഥലങ്ങൾ. ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ പ്രണവിന്റെ ഒരു വീഡിയോ വയറിലെ കൊണ്ടിരിക്കുകയാണ്. മരം ഒരു വലിയ മലയുടെ മുകളിൽ വലിഞ്ഞു മുറുക്കി കയറുകയാണ്. ഒരു വീഡിയോ കണ്ടവരെല്ലാം വളരെ ഭയപ്പെട്ട് തന്നെയായിരിക്കും കണ്ടിരിക്കുക. കാരണം അത്രയേറെ അഭ്യാസകരമായ ഒന്നാണ് ഈ വീഡിയോയിൽ പ്രണവ് ആരാധകർക്ക് മുമ്പ് പങ്കുവെച്ചിരിക്കുന്നത്.

യാതൊരുവിധത്തിലുള്ള സേഫ്റ്റി ഉപകരണങ്ങൾ ഒന്നുമില്ലാതെയാണ് ഇത്രയും വലിപ്പം ഏറിയ പാറയിൽ പ്രണവ് കയറുന്നത്. വീഡിയോയിൽ തന്റെ വാഹനവും കാണുവാൻ സാധിക്കും. യാതൊരുവിധത്തിലുള്ള സേഫ്റ്റി ഉപകരണങ്ങൾ ഒന്നും തന്നെയില്ല താരം ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടുതന്നെ ആരാധകരെ ആകെ ഭയപ്പെടുത്തുകയാണ്. എന്നിരുന്നാലും താരം ഇത്രയേറെ വലിപ്പമുള്ള മലമുകളിലേക്കും കയറി എന്ന ശക്തമായ ധീരൻ എന്ന നെഞ്ചോട് ചേർത്ത് പിടിക്കുന്നുമുണ്ട്. താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *