അമ്മയുടെ വേർപാട് താരത്തെ ആകെപ്പാടെ തളർത്തി…,ഏറെ വിഷമത്തോടെ സിനിമ ലോകം.

മലയാളികൾക്ക് ഏതുകാലത്തും വളരെയേറെ പ്രിയപ്പെട്ട താരമായിരുന്നു ലാലു അലക്സ്. അവധി മലയാള സിനിമകളിൽ അദ്ദേഹം അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹം തന്റെ സിനിമയിലുള്ള ഒരു ഡയലോഗുകളിലും പറയുമ്പോൾ അത്രയേറെ സ്നേഹമാണ് ആരാധകർക്ക്. താരം മലയാള സിനിമയിലേക്ക് ആദ്യമായി കാലുകുത്തി വയ്ക്കുന്നത് മറക്കുമോ എന്നസിനിമയിലൂടെ പ്രേം നസീർ നായകനായ സിനിമയിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തായിരുന്നു. പിന്നീട് അങ്ങോട്ട് കെ.വി ശശി,ജോഷി എന്നിവരുടെ കീഴിൽ നിരവധി സിനിമയിൽ അഭിനയിക്കുകയുണ്ടായി.

   

താരം ഒരുപാട് വില്ലൻ വേഷങ്ങളിൽ നിന്ന് മാറി സ്വഭാവം നടനായും സഹനടനായും തിളങ്ങിയതിനുശേഷം ആണ് കോമഡി രംഗത്തിലേക്ക് മാറുന്നത്. കൂടുതലും കളുടെ പ്രിയതാരമായി മാറിയതും കോമഡി രംഗത്തിറുടെ തന്നെയായിരുന്നു. പുലിവാൽ കല്യാണം എന്ന് സിനിമയിൽ വളരെയേറെ മറക്കാൻ സാധ്യമാകാത്ത ഒരു രംഗമായിരുന്നു താരത്തിന്റെ ഭാഗം.

താരം ഇപ്പോൾ അവസാനമായി അഭിനയിച്ച സിനിമ ബ്രോ ഡാഡി എന്ന സിനിമയിൽ അച്ഛന്റെ വേഷമായിരുന്നു. വളരെ എന്റർടൈൻമെന്റ് കോമഡി ആയ സിനിമയിൽ താരം വളരെ തമാശകൾ പറഞ്ഞു ഒട്ടേറെ ആളുകളെ ചിരിപ്പിക്കുകയും ചെയ്ത സിനിമയായിരുന്നു താരം ഇതിലൂടെ. എന്നാൽ താരത്തെ വളരെ വിഷമകരമാക്കുന്ന കാര്യം ഈ അടുക്കൽ തന്നെ ജീവിതത്തിൽ നടക്കുകയുണ്ടായി. ഒരു കാര്യമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

താരത്തിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വാർദ്ധക്യം മൂലം ഉണ്ടാകുന്ന അസുഖബാധിത ആയിരുന്നു താരത്തിന്റെ അമ്മയ്ക്ക്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് പിറവം കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ സംസ്കാരം . സിനിമ പ്രവർത്തകർ ഒട്ടനവധിയാണ് കുടുംബത്തിനും ആശ്വാസവാക്കുകൾ അറിയിച്ചു കൊണ്ട് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *