എന്റെ ക്യാരക്ടർ മോശമാക്കി ചിത്രീകരിക്കുന്ന വ്യക്തികൾക്ക് മറുപടിയായി കൂടെവിടെ താരം അൻഷിത

മിനിസ്ക്രീനിൽ പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട താരമാണ് അൻഷിത. കൂടെവിടെ എന്ന പരമ്പരയിൽ പ്രധാന കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. വളരെയേറെ മികച്ച സ്വീകാര്യതയാണ് ഈ പരമ്പരക്ക് ജനങ്ങൾ നൽകുന്നത്. കൃഷിയുടെയും സൂര്യയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പര മുന്നോട്ടുപോകുന്നത് തന്നെ. താരവും താരത്തിന് ചെയ്തിട്ടുണ്ടാകുന്ന ഓരോ നിമിഷ സന്തോഷങ്ങളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ സജീവമായി പങ്കുവെക്കാറുണ്ട്. അതുപോലെതന്നെ സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനും ഉണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങൾ താരം പ്രേക്ഷകർക്ക് പങ്കുവെക്കാറുള്ളത്. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഒരുപാട് പരാമർശങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് ജനങ്ങൾ ഉന്നയിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് വ്യക്തമായ മറുപടി കൊണ്ടാണ്. താരം കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

   

കുറിപ്പ് ജനങ്ങൾക്കിടയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ക്യാരക്ടർ നശിപ്പിക്കാനും അതുപോലെതന്നെ കരിയർ മോശമാക്കി ചിത്രീകരിക്കാനും ആണ് നിങ്ങൾ നീക്കം ചെയ്യുന്നത് എന്ന് എനിക്ക് വ്യക്തമായി അതുകൊണ്ടുതന്നെ ഞാൻ നിയമപരമായി ഈ ഒരു കാര്യത്തെ നേരിടും എന്നാണ് താരം വ്യക്തമാക്കുന്നത്. തനിക്കെതിരെ വന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള പരാമർശങ്ങൾക്ക് വേണ്ടി താരം തിരുവനന്തപുരം സൈബർസിലെ കേസ് കൊടുത്തിട്ടുണ്ട് എന്നും അൻഷിത ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിക്കുകയുണ്ടായിരുന്നു. തന്റെ പോസ്റ്റ് ഇപ്രകാരമായിരുന്നു ഞാൻ അനിശ്ചിത അഞ്ജലി കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ എനിക്കെതിരെ മോശപരമായ പല പരാമർശങ്ങളും വന്നുകൊണ്ടിരിക്കുന്നത് കേരറ്റ് മോശമാണ് എന്ന് പറഞ്ഞ് എന്നെ നശിപ്പിക്കാൻ ആണ് നിങ്ങൾ ശ്രമിക്കുന്നത് എന്ന് എനിക്ക് വ്യക്തമായി എന്നാണ് താരം ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ തിരുവനന്തപുരം സൈബർ സെല്ലിൽ ഇത്തരത്തിലുള്ള മോശപരമായ കാര്യങ്ങൾ താരത്തെക്കുറിച്ച് പ്രദർശിപ്പിച്ച വ്യക്തികൾക്ക് കേസ് എടുക്കുന്നുണ്ട്. ഇനിയും ഇതുപോലെതന്നെ മോഷകരമായ കാര്യങ്ങൾ താരത്തെക്കുറിച്ച് ആരെങ്കിലും കമന്റ് ചെയ്താൽ റിപ്പോർട്ട് എടുക്കും എന്നും അവരുടെ പേജ് കുറിപ്പോ റിപ്പോറിപോർട്ട് ചെയ്യണം എന്നാണ് ഇനി ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത് എന്നാണ് താരം പറയുന്നത്. ഞാനെന്തായാലും ഈയൊരു പ്രതിസന്ധിയെ നിയമപരമായി തന്നെ മുന്നോട്ടു കൊണ്ടുവാൻ എന്നാണ് തീരുമാനിച്ചിരിക്കുന്നത്.

താരം ഇത്തരത്തിലുള്ള കാര്യങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തപ്പോൾ നിരവധി ആരാധകർനന്ദി അൻഷിത എന്നാണ് പറഞ്ഞിരിക്കുന്നത്. താരം തന്റെ സഹോദരന്റെ കുഞ്ഞിന്റെ നൂലുകെട്ടിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു ഇതിലൂടെ കുടുംബത്തെയും. ഈയൊരു വീഡിയോ കണ്ടതോടെയാണ് പല വ്യക്തികളും താരത്തിന്റെ മതത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. താരത്തിന്റെ ഈ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *