അടുക്കളയിൽ ചെയ്യേണ്ട ഇക്കാര്യങ്ങൾ നിങ്ങൾ ഒരിക്കലും മറക്കരുത്…

ഓരോ വീടിന്റെയും ഊർജ്ജസ്രോതസ്സും ജീവനാഡിയും അടുക്കളയാണ്. അതുകൊണ്ടുതന്നെ നമ്മൾ ഓരോരുത്തരുടെയും വീട്ടിൽ അടുക്കള ഏറെ വൃത്തിയോടും ശുദ്ധിയോടും കൂടി സൂക്ഷിക്കേണ്ടതാണ്. അടുക്കള എപ്പോഴും കൈകാര്യം ചെയ്യുന്നത് വീട്ടമ്മയാണ്. അതുകൊണ്ടുതന്നെ അടുക്കളകളുടെ അധിപതിയായി വീട്ടമ്മകളെയാണ് കണക്കാക്കാറുള്ളത്. ഇത്തരത്തിൽ ഒരു വീട്ടമ്മ എന്തെല്ലാം കാര്യങ്ങൾ അടുക്കളയിൽ ശ്രദ്ധിക്കണം എന്നതല്ലേ.

   

ഓരോ വീടും വയ്ക്കുമ്പോൾ വാസ്തുപരമായി കേരളത്തിന്റെ വാസ്തു ഘടനയിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന അടുക്കളയുടെ സ്ഥാനം രണ്ട് എണ്ണം ആണ്. ഒന്ന് തെക്ക് കിഴക്കേ മൂലയും മറ്റൊന്ന് വടക്കു കിഴക്കേ മൂലയും. ഇത്തരത്തിൽ രണ്ടുമൂലകളിലായി അടുക്കള വയ്ക്കുന്നതാണ് ഏറ്റവും ശുഭകരം. എന്നാൽ ഈ സ്ഥാനങ്ങളിൽ ചില ചെടികൾ നട്ടുവളർത്തുന്നത് ഏറെ ശുഭകരമാണ്.

വീട്ടിലേക്ക് വളരെ വലിയ ഭാഗ്യം കൊണ്ടു വരുന്നതിന് ഇത് കാരണമാകുന്നു. ഓരോ വീട്ടിലെയും വീട്ടമ്മ തെക്കു കിഴക്ക് മൂലയിലുള്ള അടുക്കളയാണ് നിങ്ങൾക്ക് എങ്കിൽ അവിടെ ഒരു മല്ലിച്ചെടിയോ മണി പ്ലാന്റോ ചെറിയ ചട്ടിയിൽ വളർത്താവുന്നതാണ്. ഇത്തരത്തിൽ ഈ വീട്ടമ്മ മല്ലിച്ചെടി നട്ടുവളർത്തുകയാണ് എങ്കിൽ എപ്പോഴും ആ വീട്ടമ്മ തന്നെ അതിനെ പരിപാലിക്കേണ്ടതാണ്. പുറത്തുനിന്ന് വരുന്ന ഒരു വ്യക്തിക്ക് ആ മല്ലിച്ചടിയിൽ തൊടാനോ അതിനെ പരിചരിക്കാൻ.

അവകാശം കൊടുക്കരുത്. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. എന്നാൽ വടക്ക് കിഴക്കേ മൂലയിലാണ് നമ്മുടെ വീട്ടിൽ അടുക്കള എങ്കിൽ അവിടെ ഒരു കറ്റാർവാഴച്ചെടി ചട്ടിയിൽ വളർത്താവുന്നതാണ്. ഇതിനെ നട്ടും നനച്ചു പരിപാലിക്കേണ്ടതാണ്. ഇത് നഴ്സറികളിൽ നിന്നെല്ലാം തുച്ഛമായ വിലക്ക് ചെറിയ ചട്ടികളിൽ വാങ്ങാൻ ലഭിക്കുന്നതാണ്. ഇത്തരത്തിൽ വയ്ക്കുന്നത് ഏറെ ശുഭകരമാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.