ഹനുമാൻ സ്വാമിയോട് ഈ മന്ത്രം ഒന്ന് ജപിച്ച് നോക്കൂ. അത്ഭുതകരമായ മാറ്റം നിങ്ങളെ തേടിയെത്തും…

ഹനുമാൻ ചാലിസ മന്ത്രത്തെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. ഹനുമാൻ സ്വാമിയോട് പ്രാർത്ഥിക്കുന്നതിന് ഏറ്റവും ഉത്തമമായ ഒരു മന്ത്രം തന്നെയാണ് ഇത്. എല്ലാ വ്യക്തികളുടെയും നിത്യജീവിതത്തിൽ ഏറെ ഉപയോഗപ്രദമായ ഒരു മന്ത്രം തന്നെയാണ്. ഏവർക്കും ഗുണകരമായ ഒരു മന്ത്രം തന്നെയാണ് ഇത്. ഈ മന്ത്രം ജഭിക്കുന്നതുവഴി മൂന്നു കാര്യങ്ങളാണ് ഉണ്ടാകാനായി പോകുന്നത്. ബുദ്ധി, ബലം, വിദ്യ എന്നീ ഗുണങ്ങളെല്ലാം ലഭിക്കാൻ പോകുന്ന ഒരു മന്ത്രം തന്നെയാണ് ഇത്.

   

പ്രത്യേകമായി കുട്ടികൾ ഈ മന്ത്രം കേൾക്കുന്നത് ഏറെ ശുഭകരമാണ്. ഓരോ വ്യക്തികൾക്കും സർവസാധാരണമായി കാണുന്ന ഒരു കാര്യമാണ് അസുഖങ്ങൾ. പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരും വലയുന്നവരും ഏറെയാണ്. എന്നാൽ ചിലർക്ക് ചെറിയ രോഗങ്ങളും ചിലർക്ക് വളരെ വലിയ രോഗങ്ങളും ചിലർക്ക് പകരുന്ന അസുഖങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഈ രോഗങ്ങൾക്ക് എല്ലാം ഏറ്റവും വലിയ പ്രതിവിധി തന്നെയാണ് നാം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഇതിനായി ഒരു ചുവന്ന ഗ്ലാസ്‌ പാത്രം എടുക്കേണ്ടതാണ്. ഒരിക്കലും പ്ലാസ്റ്റിക് പാത്രം എടുക്കാൻ പാടുള്ളതല്ല. അതിൽ ശുദ്ധമായ ജലം നിറക്കേണ്ടതാണ്. അതിനുശേഷം ഹനുമാൻ സ്വാമിയുടെ ചിത്രത്തിനു മുൻപിലായി ഈ ജലം കൊണ്ട് ചെന്ന് വെക്കേണ്ടതാണ്. അതിനുശേഷം അതിന്റെ നാല് ഭാഗത്തും ആയും ഓരോ തിരി കത്തിച്ചു വയ്ക്കേണ്ടതാണ്. ഇത്തരത്തിൽ തിരി കത്തിച്ചതിന് ശേഷം 11 ദിവസം ഇത്തരത്തിൽ ആവർത്തിക്കുക.

11 ദിവസത്തിന് ശേഷം ഈ വെള്ളം എടുക്കാവൂ എന്നെല്ലാ. ഓരോ ദിവസവും പ്രത്യേകം വെള്ളം മാറ്റിവയ്ക്കുകയും ഇത്തരത്തിൽ മാറ്റുന്ന ജലം നാം നിത്യ ഉപയോഗത്തിനായി കുടിക്കാനായി എടുക്കുന്ന ജലത്തിൽ കലർത്തുകയും അത് കുടിക്കുകയും ചെയ്യണം. ഈ പൂജ കഴിയുന്നത് വരെ വിളക്ക് അണയാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.