ശ്രീകൃഷ്ണ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട നാമങ്ങൾ ഏതെല്ലാം എന്നറിയാൻ ഇത് കാണുക…

തന്റെ പ്രിയപ്പെട്ട ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താൽ പല വ്യക്തികളുടെയും ജീവിതത്തിൽ അത്ഭുതങ്ങൾ നടന്നിട്ടുണ്ട്. ശ്രീകൃഷ്ണ ഭഗവാനെ ഒരുപാട് നാമങ്ങൾ ഉണ്ട്. ഏവർക്കും ഇഷ്ടപ്പെട്ട ഒരു ദേവൻ തന്നെയാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാന്റെ ചെറുപ്പത്തിലെ ഉള്ള രൂപം ഏവരുടെയും മനസ്സിനെ കവരുന്നതാണ്. വെണ്ണ കള്ളക്കണ്ണനെയും ഗോപികമാരുടെ ഉടയാടകൾ കവർന്നെടുത്ത കള്ളക്കണ്ണനെയും നമുക്ക് ഒരിക്കലും.

   

മറക്കാൻ സാധിക്കുകയില്ല. ഇത്തരത്തിലുള്ള കണ്ണന്റെ നിരവധിയായ നാമങ്ങൾ നാം ഏവരും വിളിച്ച് പ്രാർത്ഥിക്കുന്നതാണ്. ഇതിൽ കണ്ണനെ ഏറ്റവും ഇഷ്ടപ്പെട്ട 28 നാമങ്ങളാണ് ഉള്ളത്. പാഞ്ചാലി തന്റെ വസ്ത്ര ആക്ഷേപ സമയത്ത് ഗോവിന്ദ എന്ന് വിളിച്ചു പ്രാർത്ഥിച്ചപ്പോൾ കണ്ണൻ അവിടെ വളരെ വലിയ അത്ഭുതമാണ് സൃഷ്ടിച്ചത്. ശുദ്ധ മനസ്സോടുകൂടി വിശ്വാസത്തോടുകൂടി കണ്ണനെ എന്ത് വിളിച്ചാലും ഭഗവാൻ കേൾക്കുന്നതായിരിക്കും.

കണ്ണനെ വിളിക്കുമ്പോൾ മനസ്സിൽ അല്പം പോലും കളങ്കം ഉണ്ടാവാൻ പാടുള്ളതല്ല. ഏറെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു ദേവൻ തന്നെയാണ്ശ്രീകൃഷ്ണൻ. അർജുനൻ ഒരിക്കൽ കൃഷ്ണനോട് ഇങ്ങനെ ചോദിച്ചു. കൃഷ്ണ നിനക്ക് നിന്റെ ഏത് നാമം വിളിച്ചപേക്ഷിക്കുന്നതാണ് ഏറ്റവും ഇഷ്ടം എന്ന്. അപ്പോൾ കൃഷ്ണൻ അർജുനനോട് മറുപടിയായി പറഞ്ഞു. അല്ലയോ അർജുന എനിക്ക് 28 നാമങ്ങൾ ആണുള്ളത്. പ്രേമത്തോടുകൂടി ഏതു നാമം.

വിളിച്ചാലും എനിക്ക് അത് ഇഷ്ടമാണ് എന്ന്. അതുകൊണ്ട് നാം ഓരോരുത്തരും കൃഷ്ണനെ ഏത് പേരിൽ വിളിച്ച് പ്രാർത്ഥിച്ചാലും കുഴപ്പമില്ല. കൃഷ്ണനാമങ്ങൾ വളരെ ഏകകൃതിയോടും സന്തോഷത്തോടെയും സമാധാനത്തോടെയും അതിലുപരി മനസ്സിൽ യാതൊരുവിധത്തിലുള്ള കളങ്കവും കൂടാതെയും വിളിക്കുകയാണെങ്കിൽ ഭഗവാൻ വിളിപ്പുറത്ത് ഉണ്ടാകും. നമ്മുടെ ഏതാവശ്യവും നടത്തിത്തരുന്നതായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.