വീടിന്റെ കന്നിമൂലയിൽ നിങ്ങൾ ഇത്തരം വസ്തുക്കൾ സൂക്ഷിക്കൂ. ധനം നിങ്ങളെ തേടിയെത്തും…

വാസ്തുപ്രകാരം ഓരോ വീടിന്റെയും ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ഇടം തന്നെയാണ് കന്നിമൂല. അതായത് തെക്ക് പടിഞ്ഞാറ് മൂല. ഓരോ ദിശക്കും അതിന്റെതായ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും പ്രാധാന്യമുള്ള ഒരു ദിശ തന്നെയാണ് ഉറപ്പായും ഈ കന്നിമൂല. കന്നിമൂലയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യരുതാത്തതായും ചെയ്യേണ്ടതായും ഉണ്ട്. ഇത്തരത്തിൽ നിങ്ങളുടെ വീടിന്റെ കന്നിമൂല എവിടെയാണെന്ന് നിങ്ങൾക്കറിയാമോ. ഇത്തരത്തിൽ കന്നിമൂല എവിടെയാണെന്ന് നിങ്ങൾ അറിയുന്നവരാണ്.

   

എങ്കിൽ അവിടെ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യരുത് എന്ന് നിങ്ങൾക്ക് അറിയാമോ. എന്ത് കാര്യങ്ങളാണ് അവിടെ ചെയ്യേണ്ടത് എന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരത്തിൽ നിങ്ങളുടെ വീടിന്റെ കന്നിമൂല ഏറ്റവും വൃത്തിയോടും ശുദ്ധിയോടും കൂടി സൂക്ഷിക്കേണ്ട ഒരു ഇടം തന്നെയാണ്. പ്രത്യേകമായി കനിമൂലയിൽ ബെഡ്റൂമുള്ളവരാണ് നിങ്ങളെങ്കിൽ പ്രത്യേകമായി മാസ്റ്റർ ബെഡ്റൂം ആണ് അവിടെ ഉള്ളത്.

എങ്കിൽ ഏറ്റവും ഉത്തമം തന്നെയാണ്. കാരണം ഒരു വ്യക്തി ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് അവന്റെ കിടപ്പുമുറിയിൽ ആയിരിക്കും. എട്ടുമണിക്കൂറോളം ആ വ്യക്തി ആ മുറിയിൽ ഉറങ്ങുന്നതായിരിക്കും. കൂടാതെ ആ വീടിന്റെ ഏറ്റവും മർമ്മ പ്രധാനമായ കാര്യങ്ങളെല്ലാം ചർച്ച ചെയ്യുന്നതും തീരുമാനങ്ങൾ എടുക്കുന്നതും ആ മുറിയിൽ വച്ചായിരിക്കും. അതുകൊണ്ടുതന്നെ മാസ്റ്റർ ബെഡ്റൂം കന്നിമൂലയിൽ ആയിരിക്കുന്നതും.

കന്നിമൂലയിലെ വടക്ക് പടിഞ്ഞാറെ മൂലയിൽ അലമാരി സൂക്ഷിക്കുന്നതും ഏറ്റവും ഉത്തമം തന്നെയാണ്. അലമാരി അവിടെ സൂക്ഷിക്കുന്നത് എന്തുകൊണ്ട് എന്നാൽ ധനം ഏറ്റവും കൂടുതൽ വർദ്ധിച്ചു കിട്ടുന്നതിന് ഇത് കാരണമാകുന്നു. അലമാരി അല്ലെങ്കിൽ ലോക്കർ അതുപോലെ തന്നെ നിങ്ങളുടെ പുരയിടത്തിന്റെ ആധാരം നിങ്ങളുടെ കൈവശമുള്ള ധനം എന്നിവയെല്ലാം ആ മൂലയിൽ സൂക്ഷിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.