സംയുക്ത ഡ്രൈവിംഗ് സീറ്റിൽ കയറിയാൽ ബിജു മേനോനെ ടെൻഷൻ കൊണ്ട് ടെൻഷൻ!!എന്നാ പിന്നെ താൻ തന്നെ ഡ്രൈവ് ചെയ്യ് എന്ന് സംയുക്തയും… | Samyuktha Varma Car Driving.

Samyuktha Varma Car Driving : മലയാളികൾക്ക് ഏറെ പ്രിയങ്കരമായ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. താരങ്ങളുടെ വിവാഹത്തിനുശേഷം സംയുക്ത അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വളരെ ബന്ധം തന്നെയാണ്. ഈ പ്രവശ്യത്തെ ദേശീയ അവാർഡ് നേടിയത് ബിജു മേനോൻ ആയിരുന്നു. ഏറെ നാളുകളായി സിനിമയിൽ നിന്നിട്ടും ഇപ്പോഴാണ് താരത്തിന് അവാർഡ് ലഭ്യമാകുന്നത് എന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകർ കുറിച്ചിരുന്നു.

   

ഇപ്പോഴിതാ ഒരിക്കൽ സംയുക്തയുടെയും ബിജുമേനോന്റെയും രസകരമായ ഒരു കഥ പുറത്തുവന്നിരിക്കുകയാണ്. ഒരു ആരാധകന്റെ കുറുപ്പിലൂടെയാണ് ഈ കഥ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നടൻ അല്ല ബിജു മേനോൻ നാടനാണ്… മുഖത്ത് കാണുന്ന ഒരു നിഷ്കളങ്കതയാണ് ബിജുമേനോന്റെ മുഖമുദ്ര!! കുഴിച്ച് കുഴിച്ച് ചെല്ലുമ്പോൾ തെളിനീര് കിട്ടുന്നതുപോലെ. ഒരിക്കൽ ഭാര്യ സംയുക്ത വർമ്മയുമായി ഒരുമിച്ച് തൃശൂരിൽ നിന്ന് എർണാകുളത്തേക്ക് പോവുകയായിരുന്നു.

അന്ന് ഡ്രൈവ് ചെയ്തിരുന്നത് സംയുക്തയായിരുന്നു. യാത്ര തുടങ്ങുമ്പോൾ മുതൽ ഇടപ്പെട്ട് തുടങ്ങുകയായിരുന്നു. ചിന്നു ബ്രേക്ക് അമർത്തു ആ ട്ടിപ്പർ മ്പായെ ശ്രദ്ധിക്കണേ ,ഈ ഓട്ടോ ചിലപ്പോൾ നമ്മുടെ സൈഡിൽ വരും… വേഗം ഓവർട്ടെക്ക് ചെയൂ ഇങ്ങനെയുള്ള ക്ലാസുകൾ ഉയരുകയായിരുന്നു. സംയുക്ത നല്ല രീതിയിൽ ഡ്രൈവ് ചെയ്യുന്ന ഒരാളാണ് അത് അറിയാഞ്ഞിട്ടല്ല എന്നാലും ഒരു ടെൻഷൻ തന്നെയാണ്. ഇതെല്ലാം കേട്ട് ആദ്യമൊക്കെ മൈൻഡ് ചെയ്യാതിരുന്ന സമയത്ത് പിന്നീട് ഒരു പാട്ട് ആയിരുന്നു.

“തനനാന താന ” പാട്ട് ഇവിടെയൊക്കെ കെട്ടിട്ടുണ്ടല്ലോ ഒടുവിൽ കാര്യം മനസ്സിലായി അഴകിയ രാവണൻ സംഗീത സംവിധായകനെ പാട്ട് പഠിപ്പിക്കാൻ നോക്കുന്ന മമ്മൂട്ടിയോട് കുഞ്ചൻ പറയുന്ന ഡയലോഗ്. എന്നാൽ പിന്നെ താൻ ചെയ്യ്. യാത്രയും ഡ്രൈവിങ്ങും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരാളാണ് ബിജുമേനോൻ. വളരെ രസകരമായ ഒരു കുറിപ്പ് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനേകം രസകരമായി കമന്റുകളും ഈ ഒരു കുറിപ്പിന്ന് താഴെ കടന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *