60 വയസ്സിലും പതിനാറിന്റെ ചെറുപ്പം… അമ്മയുടെ നുണക്കുഴിയാണ് സൗന്ദര്യത്തിന്റെ സീക്രട്ട്ല്ലേ!! അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് പിറന്നാൾ ആഘോഷമാക്കുകയാണ് മമത. | Mamata Mohan Das Celebrated Her Mother’s Birthday.

Mamata Mohan Das Celebrated Her Mother’s Birthday : ചലച്ചിത്ര ലോകത്ത് തിളങ്ങിയ നടിയും പിന്നണിഗായികയുമാണ് മമത മോഹൻദാസ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യമായ താരം തന്റെ ഓരോ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ജീവന്റെ ജീവനായ ഒരു വ്യക്തിയെക്കുറിച്ചുള്ള കുറിപ്പാണ് താരം പങ്കുവെച്ച് എത്തിയിരിക്കുന്നത്. ” മറ്റാരുമില്ല താരത്തിന്റെ അമ്മയാണ്. അമ്മയ്ക്ക് 60 വയസ്സ് ആയെങ്കിലും കാണുമ്പോൾ 16കാരിയെ പോലെയാണ്. അമ്മയുടെ ആ നുണക്കുഴിയിലാണ് അമ്മയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

   

സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി കൊണ്ടിരിക്കുക തന്നെയാണ് താരം തന്റെ അമ്മയുടെ അറുപതാം പിറന്നാളാഘോഷം. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട് അതിനെയെല്ലാം പൊരുതി വിജയിച്ച ഒരാൾ കൂടിയാണ് മമത. ക്യാൻസർ ബാധിച്ച് ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അലട്ടിയ ഒരു വ്യക്തിയാണ്. എന്തിനും ഏതിനും ധൈര്യം കൈവിടാതെ താൻ രക്ഷ പ്രാപിക്കും എന്ന ഒറ്റ വിശ്വാസത്തോടെയാണ് താരത്തിന്റെ അസുഖം മാറിയത് ഇന്നും ജീവിച്ചിരിക്കുന്നതും എല്ലാം.

മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ നിരവധി ഭാഷാ സിനിമകളിൽ അഭിനയിച് അനേകം ആരാധന പിന്തുണ തന്നെയാണ് താരത്തിന് ചുറ്റും നിലനിൽക്കുന്നത്. ഇപ്പോൾ എന്റെ ജീവന്റെ ജീവനായ താഴ്ത്തിന്റെ അമ്മയുടെ പിറന്നാൾ ആഘോഷമാക്കി മാറ്റുകയാണ്. 2005 പുറത്തിറങ്ങിയ ഹരിഹരൻ സംവിധാനം ചെയ്ത മലയാള ചിത്രത്തിലൂടെയാണ് മമത മോഹൻദാസ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. താരത്തിന്റെ ആദ്യചിത്രം അത്രയേറെ വിജയകരമായില എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രവേഷത്തിൽ മാമതയുടെ അഭിനയം പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു. മലയാള സിനിമയിലെ നിരവധി പ്രമുഖ നായകന്മാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്.

മൈ ബോസ് എന്ന സിനിമയിലെ താരത്തിന് ബോസ് ആക്ടിംഗ് ഇന്നും മലയാളികൾക്ക് മറക്കുവാൻ ആകില്ല. അത്രയേറെ മികച്ച അഭിനയം തന്നെയാണ് ഈ താര സുന്ദരിയുടെത്. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അമ്മയെ ചേർത്ത് പിടിച്ചുനിൽക്കുന്ന അനേകം ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ആരാധകർ ഒന്നടക്കം തന്നെയാണ് അമ്മയുടെയും മകളുടെയും ചിത്രം ഏറ്റെടുത്തിരിക്കുന്നത് തന്നെ. അനേകം താരങ്ങളും ആരാധകരമാണ് മമത മോഹൻദാസിന്റെ അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കടനെത്തുന്നത്.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

Leave a Reply

Your email address will not be published. Required fields are marked *