താരത്തിന്റെ കിടിലൻ എൻട്രി എയർപോർട്ടിൽ…, ബെൻസ് ഡ്രൈവ് ചെയ്തുകൊണ്ട്

ചെറുപ്പക്കാരെയും മുതിർന്നവരുടെയും മനസ്സിൽ വളരെയേറെ ഇഷ്ടം പൂത്ത് വിടരുന്ന താരമാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ബാപ്പയെ പോലെ തന്നെ താരവും തകർപ്പൻ മാസ് തന്നെയാണ്. മലയാളത്തിൽ തന്നെ താരത്തിന്റെ നിരവധി സിനിമകൾ ഉണ്ട്. മരം മലയാളത്തിൽ അവസാനമായി അഭിനയിച്ചത് കുറിപ്പ് എന്ന സിനിമയാണ്. വൻ വിജയം തന്നെയാണ് കുറിപ്പ് എന്ന സിനിമയിൽ ലഭ്യമായത്. മലയാളം ഭാഷ കൂടെ അല്ലാതെ തെലുങ്ക്,ഹിന്ദി, കന്നട, തമിഴ് എന്നിങ്ങനെ ഭാഷകളിലും താരം അഭിനയരംഗത്തിൽ വളർന്നിട്ടുണ്ട്.

   

താരത്തിന് ഒരുപാട് ആരാധകരാണ് നിലനിൽക്കുന്നത്. ഓരോ വ്യക്തികൾക്കും താഴത്തെക്കുറിച്ച് പറയുമ്പോൾ നൂറ് നൂറ് കാര്യങ്ങളാണ്. അത്രയേറെയാണ് മലയാളികൾ നേരത്തെ ചേർത്തുപിടിച്ചിരിക്കുന്നത്. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ മികച്ച നടനുള്ള ബസ് ആക്ടർ അവാർഡ് താരത്തിന് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ എബിസിഡി, അഞ്ചു സുന്ദരികൾ, സലാല മൊബൈൽ,ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ വേഗം സിനിമകളിലാണ് താരം പങ്കുവഹിച്ചിട്ടുള്ളത്.

ജനഹൃദയങ്ങളിലേക്ക് വളരെയേറെ തുഴഞ്ഞ് കയറിയ താരത്തിനോട് ഇന്നും ആരാധകർ തന്റെ താരത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. അത്രയേറെ ഇഷ്ടപ്പെടുന്ന മലയാളത്തിലെ പൊന്നോമ പുത്രനാണ്താരം.എന്നാൽ ഈ അടുത്താണ് താരം കൊച്ചി എയർപോർട്ടിലേക്ക് കടന്നുവന്നത്. മുഴുവനായി കറുപ്പിൽ കുളിച്ചാണ് താരത്തിന്റെ വൺ എൻട്രി. താരവും താരത്തിന്റെ സിനിമ അണിയര പ്രവർത്തകരോടൊപ്പം വളരെ അപ്രദമായ എയർപോർട്ടിലേക്കുള്ള താരത്തിന്റെ വരവ്.

നിരവധി ആളുകളാണ് താരത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളത്. താരം തന്നെ വൻമാസ് എൻട്രിയിൽ കടന്നുപോയി ബെൻസ് ഡ്രൈവ് ചെയ്തുകൊണ്ട് സിനിമ അണിയറ പ്രവർത്തകരും കൂട്ടി പോവുകയും ചെയ്തു. കാലത്തിന്റെ ഈ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. ആരാധകരാണ് സന്തോഷത്തോടെ വാക്കുകൾ ഉനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *