ഒരുത്തി എന്ന സിനിമക്ക് ശേഷം നവ്യയുടെ പുതിയ ചിത്രം!! ബാലമണിയുടെ ഷൂട്ടിംഗ് ലൊക്കേഷൻ ചിത്രങ്ങൾ ഏറ്റെടുത്ത് മലയാളികൾ. | Navya Nair New Movie Announced.

Navya Nair New Movie Announced : മലയാളികൾക്ക് ഒട്ടേറെ പ്രിയങ്കരമേറിയ നടിയാണ് നവ്യ നായർ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ ബാലമണി കഥാപാത്ര വേഷത്തിലൂടെയാണ് താരം കൂടുതൽ പ്രേക്ഷകശ്രദ്ധ നേടുന്നത്. അഭിനയത്തോടെപ്പം തന്നെ ചെറുപ്പം മുതൽ നൃത്തത്തിൽ വളരെയേറെ കഴിവ് തെളിയിച്ച ഒരാളും കൂടിയാണ്. ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലക പട്ടം നേടിയെടുക്കുകയായിരുന്നു. മലയാള സിനിമയിൽ 2001 പുറത്തിറങ്ങിയ ഇഷ്ടമെന്ന ചിത്രത്തിൽ ദിലീപിന്റെ നായിക വേഷത്തിൽ അരങ്ങേറി ചുവടുവെക്കുകയായിരുന്നു. പിന്നീട് അനേകം സിനിമകളിൽ തന്നെയാണ് താരം അഭിനയിച് കടന്നെത്തിയത്.

   

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു കവിയുന്നത് നവ്യ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന പോസ്റ്റാണ്. മലയാള സിനിമയിൽ ഒട്ടേറെ തിളക്കം ഏറിയ സമയത്ത് ആയിരുന്നു മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് മേനോനുമായി നവ്യ വിവാഹിതയാകുന്നത്. പിന്നീട് അഭിനയിക്കുന്നതെല്ലാം നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം. എത്രയേറെ ഇടവേള എടുത്താലും തന്നെ സ്നേഹിക്കുന്ന തന്റെ ആരാധകരുമായി വളരെയേറെ സ്നേഹബന്ധം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഉണ്ടായിരുന്നത്. പിന്നീട് ആരാധകരെ എല്ലാവരെയും ഒട്ടേറേ ഞെട്ടിപ്പിച്ചുകൊണ്ട് ഒരുത്തി എന്ന മലയാള സിനിമയിലൂടെ വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഒരു സാധാ പെൺകുട്ടിയുടെ വേഷത്തിൽ അരങ്ങേറി മികച്ച വിജയം നേടിയെടുത്ത ഈ സിനിമക്ക് അനേകം അവാർഡുകൾ തന്നെയാണ് ഇതിനോടകം കരസ്ഥമായിട്ടുള്ളത്. ഇപ്പോഴിതാ മറ്റൊരു സന്തോഷവാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരുത്തി എന്ന സിനിമയ്ക്ക് ശേഷം ചെയുന്ന പുതിയ സിനിമയാണ് ജാനകി. സൈജു കുറിപ്പ് കേന്ദ്ര കഥാപാത്ര വേഷത്തിൽ അരങ്ങേറുന്ന ചിത്രം. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നവ്യ. ചിത്രത്തിൽ നവ്യയുടെ ഹാൻഡ് ബാഗ് പിടിച്ചുനിൽക്കുന്ന സൈജു നവ്യയുടെ തോളിൽ തട്ടി നിൽക്കുന്നത് കാണാം.

താരം പങ്കുവെച്ച പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുത്തത്. അനേകം താരങ്ങളും താരങ്ങൾ നാടകം നവ്യ പങ്ക ശക്തി ലൊക്കേഷൻ വിശേഷങ്ങൾ നിരവധി മറുപടിയുമായി കടന്നെത്തുകയാണ്. സിനിമ ഡയറക്ടർ ചെയ്തത് അനീഷ് ഉപാസനയാണ്. ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ എന്നിവരാണ്. ഒരുത്തി എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങാൻ പോകുന്ന നവ്യയുടെ പുതിയ ചിത്രം ഒത്തിരി സന്തോഷത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *