പിറന്നാൾ ദിനത്തിൽ താരത്തിന് നൽകിയ കിടിലൻ സർപ്രൈസുകൾ.., ആരാണെങ്കിലും ഞെട്ടിപ്പോകുന്ന ആഘോഷങ്ങൾ

ഒരുപാട് മേഖലകളിൽ ശ്രദ്ധേയമാവുകയും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയിൽ ആക്കുകയും ചെയ്ത താര റാണിയാണ് ആശ ശരത്. മോളിവുഡ് ഇൻഡസ്ട്രിയൽ നിരവധി കാഴ്ചകളാണ് താരം ചെയ്തിട്ടുള്ളത്. തൃശ്ശൂരിൽ ഇഷ്ടതാരമായി മാത് സജീവമായി അഭിനയിച്ചിരുന്നു. എന്നാൽ ഇതിലൂടെ മലയാള പ്രേക്ഷകർക്ക് മനസ്സിലും ഒരുപാട് ഇടം പിടിക്കാൻ താരത്തിന് സാധ്യമായി. ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവരുന്നത് ഫ്രൈഡേ എന്ന സിനിമയിലൂടെയാണ്. കാര്യം എന്തു വേഷമാണെങ്കിലും അതിന്റേതായ കൃത്യതയിൽ താരം അഭിനയിക്കുമായിരുന്നു. താരത്തിന്റെ അഭിനയം കണ്ട് പല വ്യക്തികളും അമ്പരിപ്പിക്കുന്ന സാഹചര്യവരെ ഉണ്ടായിട്ടുണ്ട്.

   

ദൃശ്യം എന്ന സിനിമയിൽ ചിത്രം ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ അമ്മ വിഷമായാണ് താരം കടന്നുവരുന്നത്. താനത്തിന്റെ ആ അഭിനയം വളരെയേറെ പ്രേക്ഷകരിക നേടുവാൻ സാധ്യമായിട്ടുണ്ട്. ദൃശ്യം സിനിമ കഴിഞ്ഞ് സക്കറിയയുടെ ഗർഭിണികൾ, എന്നിങ്ങനെ തുടങ്ങിയ നിരവധി സിനിമകളിലാണ് താരം അഭിനയരംഗത്തിലൂടെ നിരവധി കയ്യടികൾ നേടിയത്. അത്രയേറെ മികച്ച നടിയാണ് താരം. എന്നാൽ ഈ അടുത്താണ് താരത്തിന്റെ ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്തിരുന്ന ചിത്രം പുറത്തുവന്നിരിക്കുന്നത്.

അമ്മ പോലും അറിയാതെ അമ്മയുടെ പിറന്നാൾ മകൾ നേരത്തെ ആഘോഷിക്കുവാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു. അമ്മയെ അറിയിക്കാതെ ഏറെ സർപ്രൈസുകൾ നൽകിക്കൊണ്ടതായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷങ്ങൾ തുടങ്ങിയത് തന്നെ. 47 ആം പിറന്നാൾ ആഘോഷിക്കുന്ന ആശ ശരത്തിന് നിരവധി സിനിമ പ്രേമികൾ ഉൾപ്പെടെ ഒരുപാട് ആരാധകരും ആശംസകൾ അറിയിക്കുകയുണ്ടായി.

എന്നാൽ താരം ഇപ്പോൾ ഇനി ഇത്രയേറെ ഹൃദയം നിറഞ്ഞ ആശംസകൾ അർപ്പിച്ച ഓരോ വ്യക്തികൾക്ക് വേണ്ടി നന്ദിയുമായി എത്തിയിരിക്കുകയാണ് ഏറെ സന്തോഷത്തോടെയാണ് താരം തന്റെ പിറന്നാൾ ദിവസത്തിൽ കടന്നുപോയത്. നൽകിയിരിക്കുന്നത് ചിത്രത്തിനു താഴെ. എന്റെ ഭർത്താവിനൊപ്പം ഞാനും എന്റെ മകളും പിറന്നാളാഘോഷത്തിൽ പങ്കുചേർന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് പകർന്ന് നൽകിയിട്ടുള്ളത്. താരത്തിന്റെ വളരെ രസകരമായുള്ള പിറന്നാൾ ആഘോഷം വളരെ സന്തോഷകരമായാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കയ്യിലെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Asha Sharath (@asha_sharath_official)

Leave a Reply

Your email address will not be published. Required fields are marked *