താരദമ്പതിമാർ ഒന്നിച്ച് മനോഹരമായ ഗാനം ആലപിക്കുകയാണ് !! ഗാനത്തിനോടൊപ്പം നൃത്തം ചെയ്യ്തും ആർപ്പുവിളിച്ചും ആരാധകർ… | Amrita And Gopi Sundar New Melody Song.

Amrita And Gopi Sundar New Melody Song : ആരാധകർക്ക് വളരെയേറെ സൂപരിചിതമായ താരമാണ് അമൃത സുരേഷ്. ഇന്ത്യൻ ഗായികയും സംഗീത സംവിധായകയും ഗാന രചയിതവും റേഡിയോ അവതാരികയും കൂടിയാണ് അമൃത സുരേഷ്. സംഗീതത്തിൽ വളരെയേറെ കഴിവ് തെളിയിച്ച താരം നിരവധി സിനിമകളിൽ തന്നെയാണ് ഇതിനോടകം ഗാനം ആലപിച്ചിട്ടുള്ളത്. 2007 ഇൽ ഏഷ്യാനെറ്റിലെ റിയാലിറ്റി ടെലിവിഷൻ ഗാന മത്സരാർത്തിയായി ഐഡിയ സ്റ്റാർ സിംഗർ രണ്ടാം സീസണിൽകടന്നെത്തുകയും ഒന്നാം സ്ഥാനം നേടുകയുമായിരുന്നു അമൃത.

   

താരത്തിന്റെ ആ വിജയം ജീവിത ഘട്ടം തന്നെ മാറ്റിമറിച്ചു. സിനിമ രംഗത്തേക്ക് കടക്കുവാൻ ഏറെ സഹായികമാവുകയും ചെയ്യ്തു. പിന്നീട് അനേകം മലയാള ചിത്രങ്ങളിൽ തന്നെയായിരുന്നു ഗാനം ആലപിച്ച് കടന്നെത്തിയിരുന്നത്. ആഗതൻ എന്ന ചിത്രത്തിലെ “മുന്തിരിപൂ” എന്ന ഗാനത്തിലൂടെയാണ് താരത്തിന് വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങുന്നത് തന്നെ. ഇന്നിപ്പോൾ മലയാളികൾ ഒത്തിരി സ്നേഹിക്കുന്ന പ്രിയ താരമായി മാറിക്കഴിഞ്ഞു അമൃത സുരേഷ്.

സോഷ്യൽ മീഡിയയിലൂടെ മറ്റും തന്റെ വിശേഷങ്ങൾ പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ അമൃതയും ഗോപി സുന്ദറും ഒരുമിച്ച് ഗാനം ആലപിച്ച ഫോട്ടോകളും വീഡിയോകളും ആണ് ഇപ്പോൾ അമൃത പങ്കുവെച്ച് എത്തിയിരിക്കുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു താരദമ്പതിമാർ ഒന്നിച്ചുള്ള ഈ ഗാനം. വിജയാനന്ദ സിനിമയിലെ ഗാനമാണ് അമൃതയും ഗോപി സുന്ദറും ഒരുമിച്ച് പാടുന്നത്.

താരങ്ങളെ വരവേൽക്കുവാനായി അനേകം ആരാധകർ തന്നെയാണ് അണിനിരന്നിരിക്കുന്നത്. താരങ്ങൾ പാടുന്ന വരികളോടൊപ്പം തന്നെ ആരാധകർ ഒന്നിച്ച് പാടുകയും ആർപ്പ് വിളിക്കുകയും ചെയ്ത് ആഘോഷമാക്കുക തന്നെയായിരുന്നു. താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ആരാധകരുമായി തുറന്നുപറഞ്ഞിത്തുകയാണ് ഞങൾ ഒരുമിച്ച് പാടിയ വിശേഷങ്ങലുമായി. താരത്തിന്റെ ഓരോ വാക്കുകളും ഏറെ സന്തോഷത്തോടെ ഏറ്റെടുത്തുകൊണ്ട് കമന്റുകളുമായി കടന്നെത്തുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply

Your email address will not be published. Required fields are marked *