കേക്ക് മുറിച്ചു മധുരം പങ്കിട്ടും ആഘോഷമാക്കുകയാണ് ദുബായ് ഗവൺമെന്റ് നൽകിയ ഗോൾഡൻ വിസ സ്വീകരണം. | Amal Neerd And Jyotirmayi Share The Golden Moment With Their Fans.

Amal Neerd And Jyotirmayi Share The Golden Moment With Their Fans :മലയാളികൾ ഒന്നടക്കം ഏറെ സ്നേഹിക്കുന്ന താരദമ്പതിന്മാരാണ് അമൽ നീരദ്, ജ്യോതിർ മയിയും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചായ ഗ്രഹകൻ എന്ന നിലകളിൽ തിളങ്ങിയ താരമാണ് അമൽ നീരദ്. റാംഗൽ വർമ്മ നിർമ്മിച്ച രോഹിത് ജുഗ് രാജ് സംവിധാനം ചെയ്ത ജെയിംസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചായ ഗ്രഹകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടിയെങ്കിലും അമലിന്റെ ചായ മികവ് ഒന്നാകെ ചർച്ച വിഷയം ആവുകയായിരുന്നു.

   

തുടർന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ബ്ലാക്കിന്റെ ടേകുകളും ശ്രദ്ധ പിടിച്ചുപറ്റുക തന്നെയായിരുന്നു. പിന്നീട് അങ്ങോട്ട് അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം തിളങ്ങിയിട്ടുള്ളത്. മികച്ച ചായ ഗ്രഹാനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ താരം ഇതിനോടകം നേടിയിട്ടുണ്ട്. 2015 ഏപ്രിൽ നാലിന് ജ്യോതിർമയിയെ വിവാഹം ചെയ്യുകയായിരുന്നു അമൽ. നിരവധി സിനിമകളിലും പരമ്പരകളിലും എല്ലാം തിളങ്ങിയ താരം തന്നെയാണ് ജ്യോതിർമയിയും.

2002 ഇൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന മലയാളി പ്രേക്ഷകർക്കിടയിൽ താരം ശ്രദ്ധേയമായി മാറിയത്. പിനീടങ്ങോട്ട് അനേകം ചിത്രങ്ങളിൽ തന്നെയാണ് തന്റെ കഴിവ് പുലർത്തിയിട്ടുള്ളത്. താരതദമ്പതിമാരെ വളരെയേറെ പ്രിയങ്കരം തന്നെയാണ് മലയാളികൾക്ക്. സോഷ്യൽമീഡിയയിൽ ഇവർ പങ്കുവെച് എത്തുന്ന എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. താരങ്ങൾ ഇൻസ്റ്റാഗ്രാം പേജിൽ ഇപ്പോൾ പങ്കുവെച്ച് എത്തിയിരിക്കുന്നത് ദുബായ് ഗവൺമെന്റ് താരദമ്പതിമാർക്ക് ഗോൾഡൻ വിസ സമ്മാനിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പങ്കുവെച്ച് എത്തിയിരിക്കുന്നത്.

ഞങ്ങൾക്ക് ഈ ഗോൾഡൻ വിസ തന്നതിന് യു ഐ ഗവൺമെന്റ് സ്നേഹത്തിന്റെ വാക്കുകളിൽ നന്ദി അറിയിക്കുകയാണ് എന്നാണ് ജ്യോതിർമയി പറയുന്നത്. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിട്ടും സെൽഫി എടുത്തും ആനന്ദം ആഘോഷമാക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ് ഗോൾഡൻ വിസ ലഭിച്ച ഈ ദൃശ്യ വീഡിയോകൾ. അനേകം ആരാധകർ തന്നെയാണ് നിരവധി മറുപടികളുമായി കടനെത്തുന്നത്.

 

View this post on Instagram

 

A post shared by @ech_digital_

Leave a Reply

Your email address will not be published. Required fields are marked *