മാസ്സ് എൻട്രിയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ജ്യോതിക… എൻട്രി കിടുക്കി എന്ന് പറഞ്ഞ് ആരാധകർ. | Jyothika At The Shooting Location Of The New Film.

Jyothika At The Shooting Location Of The New Film : ആരാധകർ ഒന്നടക്കം ഇഷ്ടപ്പെടുന്ന നടിയാണ് ജ്യോതിക. മികച്ച അഭിനയം കാഴ്ചവച്ച താരത്തിന്റെ ഓരോ ചിത്രവും ലോകമെങ്ങാടുമുള്ള ആരാധകർ നിമിഷനേരത്തിനുള്ളിലാണ് ഏറ്റെടുക്കാറ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളോടൊപ്പം തന്നെ മലയാളത്തിലും അനേകം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. 2006 തമിഴിലെ പ്രധാന നടനായ സൂര്യ ശിവകുമാർ ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് നീണ്ട ഇടവേള എടുക്കുകയായിരുന്നു.

   

ഏറെ നാളെ ഇടവേളക്കുശേഷം 2015ഇൽ പുറത്തിറങ്ങിയ മുപ്പത്തിയാറ് വയതനിലേ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി തിളങ്ങുന്നത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാളം സിനിമയിൽ കടന്നെത്തുന്നു എന്ന വാർത്തയാണ്. നീണ്ട 20 വർഷത്തിനു ശേഷമാണ് താരം വീണ്ടും മലയാളം ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വരുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അനേകം കമന്റുകൾ തന്നെയാണ് ആരാധകർ പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്ന ജ്യോതിയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. കാതൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോൾ മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂകക്ക് ഒപ്പം ജ്യോതികയും. വളരെ വ്യത്യസ്തകരമായ കഥയാണ് ഈ സിനിമയെന്നും സിനിമ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതുകൊണ്ടുതന്നെ ഏറെ തിടുക്കത്തിലാണ് ഓരോ മലയാളികളും സിനിമയുടെ റിലീസിങ്ങിനായി കാത്തിരിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ വർക്ഔട്ടിങ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് എത്തിയിരുന്നു. വളരെ കഠിനമായുള്ള ഓരോ വർക്ക്ഔട്ടിങ് കണ്ട് ആരാധകർ പറയുന്നത് പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള വർക്കിംഗ് ആണോ എന്നാണ്. ഇപ്പോഴിതാ തന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്ന ചിത്രങ്ങൾ പങ്കുവെച്ച് ജ്യോതിക എത്തിയപ്പോൾ നിരവധി കമന്റുകളുടെ സാഹരമാക്കി മാറുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Mammootty Kampany (@mammoottykampany)

Leave a Reply

Your email address will not be published. Required fields are marked *