ചൊവ്വയുടെയും ശനിയുടെയും ദോഷങ്ങൾ അനുഭവിക്കേണ്ടി വരുന്ന രാശിക്കാർ ഇവരെല്ലാം…

ഈ രാശിക്കാർക്ക് ഇപ്പോൾ വളരെയധികം ദോഷഫലങ്ങളാണ് ലഭ്യമാവുന്നത്. കാരണം ഇവർക്ക് ശനിയുടെയും ചൊവ്വയുടെയും അശുഭഫലങ്ങൾ വന്നു നിറഞ്ഞിരിക്കുന്ന ഒരു സമയം തന്നെയാണ്. എന്തുകൊണ്ടും ഇവർക്ക് ബുദ്ധിമുട്ടാണ് വന്നു ചേർന്നിരിക്കുന്നത്. ആ രാശിക്കാരിൽ ആദ്യത്തേത് കർക്കിടകം രാശിയാണ്. കർക്കിടകം രാശിക്കാരെ സംബന്ധിച്ച് ശനിയുടെയും ചൊവ്വയുടെയും അശുഭ ഫലങ്ങളും ബുദ്ധിമുട്ടുകളുമാണ് ഇപ്പോൾഅനുഭവിക്കേണ്ടി വരുന്നത്അതുകൊണ്ട് തന്നെ ഇവർ ഏറെ ദോഷകരമായ ഒരു അവസ്ഥയിലൂടെ തന്നെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

   

ബിസിനസ് മേഖലയിൽ ഏറെ നഷ്ടം കൈവരിക്കേണ്ടിവരുന്ന ഒരു സമയം തന്നെയാണ് ഇത്. എന്തുകൊണ്ടും മാനഹാനി ഉണ്ടാകാനും പോവുകയാണ്. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ മേഖലയിലും പരാജയമാണ് ലഭ്യമാകാൻ ആയി പോകുന്നത്. അതുകൊണ്ടുതന്നെ എപ്പോഴും നിരാശ നിറഞ്ഞ ഒരു ജീവിതം ആയിരിക്കും ഇവർക്ക് ഈ മാസത്തിൽ വന്നുചേരാനായി പോകുന്നത്. ഒരുപാട് ദുഃഖങ്ങൾ ഇവർ അനുഭവിക്കേണ്ടതായി വരും.

പ്രണയ പരാജയമായിരിക്കും ഇവർക്ക് പ്രണയം മേഖലയിൽ ഉണ്ടായിരിക്കുക. കൂടാതെ ഇവർക്ക് വീട്ടിലും മറ്റുള്ളവർ തമ്മിലും ഐക്യം ഇല്ലായ്മ നേരിടേണ്ടതായി വന്നേക്കാം. പലതരത്തിലുള്ള വഴക്കുകളിലും ഇവർ ഇടപെട്ടേക്കാം. അനാവശ്യ തർക്കങ്ങളും ഇവർക്കിടയിൽ ഉണ്ടായേക്കാം. കൂടാതെ ഇവർ ഒരുപാട് പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. ഇവർ അടുത്തുള്ള പരമശിവക്ഷേത്ര ദർശനം നടത്തുകയും ശിവ ഭഗവാനെ കൂവള മാല ജലധാര പിൻവിളക്ക് എന്നിവ അർപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

കൂടാതെ ഇവർ ഭദ്രകാളി ക്ഷേത്രദർശനം നടത്തുകയും ഭദ്രകാളിക്ക് ചുവന്ന പുഷ്പം ചുവന്ന മാല എന്നിവ സമർപ്പിക്കുന്നതും ഏറ്റവും ഉത്തമം തന്നെയാണ്. ഇത്തരത്തിൽ ജൂൺ മാസത്തിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന മറ്റൊരു രാശിയാണ് കന്നി. കന്നി രാശിയിൽ വരുന്നവർക്ക് ശനിയുടെയും ചൊവ്വയുടെയും ദോഷഫലങ്ങളും അശുഭ ഫലങ്ങളും തന്നെയാണ് വന്നുചേരാനായി പോകുന്നത്. അതുകൊണ്ട് ഇവരുടെ ജീവിതത്തിൽ ഒരുപാട് തടസ്സങ്ങൾ അനുഭവിക്കേണ്ടതായി വന്നേക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.