തൊട്ടതെല്ലാം പൊന്നാക്കുന്ന 9 നക്ഷത്രക്കാർ മാർച്ച് 9 നു ശേഷം വിജയാഘോഷം… അറിയാതെ പോവല്ലേ.

ആഗ്രഹിച്ച കാര്യം ജീവിതത്തിൽ വന്നു ചേരുന്ന ഒരു സമയമാണ്. ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ആൽമ വിശ്വാസം വർധിച്ചു കാണുന്നു. ഇവർക്ക് ധനപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഒക്കെ മാറുന്ന ഒരു സാഹചര്യങ്ങൾ വന്നു ചേരുന്നു. ഒരുപാട് ഭാഗ്യ അവസരങ്ങൾ തന്നെയാണ് ഇവരുടെ പഷത്തിലേക്ക് വന്നു ചേരുന്നത്. മനസ്സിൽ ഒത്തിരി ഇഷ്ടപ്പെട്ട കാര്യങ്ങൾ ആഗ്രഹങ്ങൾ ഒക്കെ നടക്കുന്ന ഒരു സമയമാണ്.  നല്ലൊരു വീട് വെക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒത്തു വരുന്നതിനുള്ള സമയം കൂടിയാണ്.

   

ജീവിതത്തിൽ ആഭിവൃതി നിറഞ്ഞ ഒരു കാലഘട്ടം ലഭിക്കുന്ന ഒരു സമയമാണ് നക്ഷത്രക്കാരുടെ ജീവിതത്തിൽ എത്തിച്ചേർന്നിരിക്കുന്നു. സാമാനം ഭേദപ്പെട്ട രീതിയിൽ എന്തുകൊണ്ടും ഭയം കുതിച്ചുയരുന്ന ഈ നക്ഷത്ര=ക്കാർ ആരൊക്കെയാണ് എന്ന് നോക്കാം. ഒരുപാട് ഗുണങ്ങൾ വന്നുച്ചേരുകയും ദോഷങ്ങൾ വളരെയധികം കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്ന ഒരു സമയത്ത് ഇവർ ചെയ്യേണ്ടത് നവഗ്രഹപ്രീതി നടത്തുക ഇവരുടെ നവഗ്രഹ ദോഷങ്ങൾ തീരുകയും ഗ്രഹാനുകൂല്യം സാധ്യമാവുകയും ചെയുന്ന ഒരു സമയം ഈ അത്തരത്തിൽ ഈശ്യര്യാനുഗ്രഹം വന്ന് ചേരുന്ന നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രം ഭരണിയാണ്.

ഭരണി നക്ഷത്രക്കാർക്ക് ധനപരമായ ബുദ്ധിമുട്ടുകളൊക്കെ ജീവിതത്തിലെ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നെല്ലാം മാറ്റവും ഉയർച്ചകൾ വന്നുചേരുന്ന സാഹചര്യങ്ങൾ ഒക്കെ ലഭ്യമാകുന്ന ഒരു സമയമാണ്. സാമാന്യ ബേധപ്പെട്ട രീതിയിൽ ഈ നക്ഷത്രക്കാർ കുതിച്ചുയരും. വളരെ അനുകൂലമായ ഈശ്വരനുഗ്രഹത്തിന്റെ എല്ലാ അനുകൂല ഭാവങ്ങളും അവരുടെ ജീവിതത്തിൽ ഉണ്ട്.

പക്ഷേ എന്നിരുന്നാലും ഇവർക്ക് ആത്മീയ കാര്യത്തിൽ കൂടുതൽ താല്പര്യം ഉണ്ടായിരുന്ന സമയം വളരെ കുറച്ചു കാണുന്ന സമയത്ത് ആണ് പല ദോഷങ്ങളും ഉണ്ടാകുന്നത്ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തി ബകവനുമായി പ്രാർത്ഥിക്കുന്ന ആളുകൾക്ക് വൻ നേട്ടം തന്നെ ആയിരിക്കും വന്നുചേരുക. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : ABC MALAYALAM ONE

Leave a Reply

Your email address will not be published. Required fields are marked *