പുതുവർഷത്തിൽ നിങ്ങൾ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടോ? എങ്കിൽ ഒരിക്കലും ഭയപ്പെടേണ്ടതില്ല…

നാം പലപ്പോഴും ലക്ഷണത്തിലും നിമിത്തത്തിലും എല്ലാം വിശ്വസിക്കുന്നവരാണ്. പല ലക്ഷണങ്ങളും നോക്കി നാം പലപ്പോഴും പല കാര്യങ്ങളും പ്രവചിക്കാറുണ്ട്. ചിലത് നല്ലതു നടക്കുമെന്ന് ചിലത് ദോഷമാണെന്നും അങ്ങനെ പലതും. ചില ജീവികളെ കാണുമ്പോഴും അത്തരത്തിൽ നാം പല സൂചനകളും പറയാറുണ്ട്. ഇത്തരത്തിൽ ഓരോ പക്ഷികളും മൃഗങ്ങളും അതുപോലെ തന്നെ നമ്മുടെ വീട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും പല നടക്കാൻ പോകുന്ന കാര്യങ്ങളുടെയും ലക്ഷണങ്ങളും സൂചനങ്ങളും ആയിരിക്കാം.

   

എന്നാൽ ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ രാവിലെതന്നെ പാൽ തിളച്ചു പോവുകയാണെങ്കിൽ അത് വളരെ ശുഭം ആയിട്ടാണ് കാണുന്നത്. നിങ്ങളുടെ വീടുകളിൽ വരാൻ പോകുന്ന സമ്പൽസമൃതിയെ സൂചിപ്പിക്കാൻ ആയിട്ടുള്ള ഒരു ലക്ഷണം മാത്രമാണ് ഇത്. കൂടാതെ നിങ്ങളുടെ വീട്ടിൽ ഉപ്പൻ വരുകയും വീടിനു ചുറ്റും നടക്കുകയും ചെയ്താൽ അത് വളരെ ശുഭകരമാണ്. വീട്ടിൽ ഒരു മംഗള കർമ്മം നടക്കാൻ പോകുന്നു എന്നതിൻറെ ലക്ഷണമാണ് ഇത്.

കൂടാതെ നിങ്ങളുടെ വീടുകളിൽ കാക്ക വരുന്നുണ്ടെങ്കിൽ അത് ഏറെ ശുഭമാണ്. കൂടാതെ ഇണക്കാക്കയാണ് വരുന്നത് എങ്കിൽ വളരെ നല്ലതാണ്. നിങ്ങളുടെ വീടുകളിൽ വിവാഹങ്ങൾ നടന്നു കിട്ടുകയുംസന്തോഷം ഉണ്ടാവുകയും ചെയ്യുന്നു. നിങ്ങൾ ഇണക്കാക്കകൾക്ക് ഭക്ഷണം കൊടുക്കുകയാണെങ്കിൽ നിങ്ങളുടെ ദാമ്പത്യജീവിതം വളരെയധികം ശുഭകരമായിരിക്കും. കൂടാതെ നിങ്ങളുടെ വീടുകളിലും മുറ്റത്തും പശു വരുകയാണെങ്കിലും.

ആ പശു നിങ്ങളുടെ മുറ്റത്തുനിന്ന് പുല്ല് കഴിക്കുകയും ചെയ്യുകയും ആണെങ്കിൽ അത് ഏറെ ശുഭകരമാണ്. നിങ്ങളുടെ ഭവനങ്ങളിൽ സമ്പത്ത് ഇരട്ടിയാക്കുന്നതിന് അത് കാരണമാകുന്നു. കൂടാതെ കറുത്ത ഉറുമ്പ് നിങ്ങളുടെ വീടുകളിൽ വരുകയാണെങ്കിൽ വീട്ടിൽ സന്തോഷവും സമ്പത്തും ഉണ്ടാകും എന്നതിന്റെ വളരെ വലിയ സൂചനയാണത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.